നത്തോലി മുളകിട്ടത് (Natholi Chilly Curry)
By : മലയാള പാചകം | 2 Comments | On : January 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
നത്തോലി മുളകിട്ടത്
തയ്യാറാക്കിയത്:- നേഹ മോൾ
തയ്യാറാക്കുന്ന വിധം…..
മീന്‍ ക്ലീന്‍ ചെയ്ത് ഉപ്പ് ഇട്ട് നല്ലതു പോലെകഴുകി വെക്കുക…
ഒരു മണ്‍ചട്ടിയില്‍…തക്കാളി പച്ചമുളക് കറിവേപ്പില അരിഞ്ഞിടുക….ഇഞ്ചി ചതച്ചിടുക….മുളകുപൊടി,മഞ്ഞള്‍പൊടി,മല്ലിപൊടി എല്ലാം ആവശ്യത്തിന് ചേര്‍കുക,കുടംപുളി ചേര്‍ത്ത് ആവശ്യത്തിന് ഉപ്പിട്ട് കുറച്ചു വെള്ളം ഒഴിച്ചു നല്ലതു പോലെ തിളപ്പിക്കുക….
തിളച്ചു വരുന്ന ചാറിലേക്കു
മീന്‍ ചേര്‍ക്കാം…ഒന്നു തിളച്ചാല്‍ കുറഞ്ഞതീയില്‍ ആക്കി വറ്റിച്ചെടുക്കാം…
കുറച്ചു വെളിച്ചെണ്ണ തൂവി കൊടുത്താല്‍ കറി റെഡി….
റെസിപ്പി ഇഷ്ടപ്പെട്ടാല്‍ എല്ലാവരും ട്രൈ ചെയ്യണംട്ടോ…..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more















posted by Sreekutty Sree on May 5, 2016
Good
posted by Arjun Raveendran on May 5, 2016
Chummar Paul