മുരു ഇറച്ചി ഫ്രൈ (കക്ക ഇറച്ചി ഫ്രൈ) (Oyster Fry)
മുരു ഇറച്ചി ഫ്രൈ (കക്ക ഇറച്ചി ഫ്രൈ) (Oyster Fry)
തയ്യാറാക്കിയത് : അമ്പാളി പ്രസീത ബാബുരാജ്
ചേരുവകള്‍ :
മുരു – 1 ലിറ്റര്‍ (മുരു ഇറച്ചി ലിറ്റര്‍ അളവിനാണ് വില്‍ക്കുന്നത്)
സവാള – രണ്ട്
തക്കാളി – രണ്ട്
മുളക് പൊടി – ഒന്നര വലിയ സ്പൂണ്‍
മല്ലിപ്പൊടി – രണ്ട് വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
തേങ്ങാക്കൊത്ത് – രണ്ട് പൂള്
വെളുത്തുള്ളി, കുരുമുളക് പൊടി, ഇഞ്ചി എന്നിവ ആവശ്യക്കാര്‍ക്ക് ചേര്‍ക്കാം
തയ്യാറാക്കുന്ന വിധം :
മുരു നന്നായി കഴുകി വൃത്തിയാക്കിയത് വെള്ളം വാര്‍ത്തെടുക്കുക. വലിയ ഉള്ളി അരിഞ്ഞതും തക്കാളി ചെറുതാക്കി അരിഞ്ഞതും ചേര്‍ത്ത് ചീനച്ചട്ടിയില്‍ വഴറ്റിയെടുക്കണം. ഇത് മണ് ചട്ടിയിലേക്ക് പകര്‍ന്ന ശേഷം മുളക് – മല്ലി – മഞ്ഞള്‍ പൊടികള്‍ മുരുവിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി ഉപ്പും ചേര്‍ത്ത് വേവിക്കണം. വെള്ളം ഒട്ടും ചേര്‍ക്കരുത്. വേകുമ്പോള്‍ ധാരാളം വെള്ളം പുറത്തേക്ക് വരും/ ഇത് വറ്റും വരെ വേവിക്കുകയും തവ കൊണ്ട് ഇളക്കിക്കൊടുക്കുകയും വേണം. പാകമായ ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ക്കണം. പാകമായി വരുമ്പോഴേക്കും തെങ്ങാക്കൊത്തു ചേര്‍ക്കാം.
കടലുണ്ടിയിലെ പ്രശസ്തമായ ദേശാടന കിളികളുടെ പറുദീസയായ മണ്ണില്‍, ഹരിതാഭമായ കണ്ടല്‍ക്കാടുകള്‍ തൊട്ടറിയാനായി പുഴയുടെ ഭംഗി ആസ്വദിച്ചു കൊണ്ടുള്ള തോണി യാത്രയും കൂടെ “മുരു ഇറച്ചി ഫ്രൈ” ഉള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍ക്കും ഐലാന്‍ഡ് ടൂറിസം, കടലുണ്ടി. സന്ദര്‍ശിക്കാനായി, ദയവായി മുന്‍കൂട്ടി ബുക്ക് ചെയ്യുക. ബന്ധപ്പെടാനുള്ള നമ്പറുകള്‍: 9544981228,9895298726















posted by Sameem Mannil on March 3, 2017
കകയിറചി
posted by Gopakumar Gopalan on March 3, 2017
Fry. Then what is curry
posted by Indhulekha Indhu on March 3, 2017
Muru best…asthma asughathnu better
posted by Jayasree Gopi on March 3, 2017
posted by Jayasree Gopi on March 3, 2017
posted by Sugesholavanna Sugesholavanna on March 3, 2017
കോഴിക്കോട് എലത്തൂരിൽ സുലഭമായി മുരു ഇറച്ചികിട്ടും.എന്നെ വിളിക്കുക
posted by Prakasan Vee Vee on March 3, 2017
Super
posted by Prasanna A Suraj on March 2, 2017
Kallumekaya achar enghane undakkam
posted by Rema Rajendran on March 2, 2017
Super taste Congrats
posted by Sathar Sathar on March 1, 2017
ഇതൊക്കെ ഉണ്ടാക്കുന്നദിന്റെ വീഡിയോ അയക്കാമോ pls
അരങ്കിലും my wtsp no(+91)9746296469
posted by Roopesh Roopu on March 1, 2017
മുരു ‐ പുഴയിലും , കടലിലും ഉണ്ടാകും… പാറക്കെട്ടുകളിൽ കക്ക (കടുക്ക) പോലെ പറ്റിപ്പിടിച്ചുണ്ടാകുന്നതാണ്… കക്കയിറച്ചിയേക്കാൾ വലുപ്പമുണ്ടാകും.. മുരു എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം അതിന്റെ തോടിന് ഭയങ്കര മൂർച്ച ആണ്, കക്കയിറച്ചി എടുക്കുന്നതിനേക്കാൾ പ്രയാസവുമാണ് തോട് പൊട്ടിച്ച് മുരുവിറച്ചി എടുക്കാൻ… പുഴകളിൽ ഉപ്പിന്റെ അംശം കൂടുന്നതിനനുസരിച്ച് മുരു സുലഭമായി ഉണ്ടാകും….
posted by Aleena Rs on March 1, 2017
Kakkairachy supr
posted by Shila Vijayan on March 1, 2017
Super ishtama anike
posted by Biji P Samuel on March 1, 2017
Cheriya kakka erachi aanennu thonunnu , muru aadhiamaye kelkkuva
posted by Jomy Kurisingal on March 1, 2017
Maru? Kakkayirachiyano
posted by Jubia Benson on March 1, 2017
Evidence kitum muru?
posted by Sudheesh Pc on March 1, 2017
muruvo????ethenthe bhasha
posted by Jaiji Job on March 1, 2017
Aa muruvinte oru photo undenkil kaanikumoo.. sry.. manasilavanjita
posted by Rajesh Kumar on March 1, 2017
മുരു.. ആലപ്പുഴയിലാട്ട് വാനല്ല പെട പെടയ്ക്കുന്ന കക്കാഇറച്ചി.അതും പുന്നമടയിലാട്ട് വരണം ..
posted by Shamjith Sanju on March 1, 2017
Muru / Oyster … ith puzhayil undakunna oru item aanu .. kallummakaya polulla oru item .. tasty food item aanu ..
Ente ammayanu ee recipe prepare cheythath .. praseetha baburaj
9544981228
posted by Sareesh Varsha on March 1, 2017
mutual ?
posted by Shamsu Chevidikunnu on March 1, 2017
മുരു വോ
posted by Vijeesh Orie on March 1, 2017
enik eshtama muru
posted by Jaiji Job on March 1, 2017
Muru ????
posted by മാളൂട്ടി മാളു on March 1, 2017
മുരു എന്താണ്???!!!