പഴം പ്രഥമൻ (Pazham Pradhaman)
By : മലയാള പാചകം | 0 Comments | On : August 31, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പഴം പ്രഥമൻ
ഈസ്റ്റേൺ മലയാള പാചകം ഓണ കലവറ 2016 പാചക മത്സരം
മത്സരാർത്ഥി : നിമിഷ വിജേഷ്
ചേരുവകൾ:
നന്നായി പഴുത്ത പഴം – 2-3 എണ്ണം
ശർക്കര – 1/4 കിലോഗ്രാം (ഉരുക്കി വെക്കണം)
1/2 മുറി തേങ്ങയുടെ ഒന്നും രണ്ടും പാൽ എടുത്തു വെക്കണം
തേങ്ങ കൊത്തും വേണം.
നെയ് – ആവശ്യത്തിന്
കശുവണ്ടി – 8 എണ്ണം
തയ്യാറാക്കുന്ന വിധം:
പഴം ചെറു കഷണങ്ങൾ ആക്കി കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക
വെന്ത പഴം തവി ഉപയോഗിച്ച് നന്നായി ഉടച്ചു ചേർക്കണം….
വെള്ളം കുറഞ്ഞു വരുമ്പോൾ ശർക്കര പാനി ചേർക്കുക…
എല്ലാം കൂടി നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക
ഇനി അത് കൂടി നന്നായി കുറുക്കി എടുക്കണം….ഇനി നമ്മുടെ ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക…
പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , കശുവണ്ടി വറുത്തു ഇതിൽ ചേർക്കുക.. ചൂടോടെ കഴിക്കുക…
(EMPOK #3)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കന്‍ സ്റ്റൂ (Chicken Stew)
(3.9 / 5)
-
സേമിയാ ഉപ്പുമാവ്(Semiya Uppumavu)
(3 / 5)
-
അവല് ലഡു (Rice Flakes Laddu)
(3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












