കടല ചാട്ട് (Peanut Chaat)
By : മലയാള പാചകം | 2 Comments | On : April 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കടല ചാട്ട് (Peanut Chaat)
—————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
നിലകടല പുഴുങ്ങിയത് : 2 കപ്പ്
ചാട്ട് മസാല: ½ ടേബിൾസ്പൂൺ
മുളക് പൊടി : ½ ടേബിൾസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
പച്ചമുളക് : 1 ചെറുതായി അരിഞ്ഞത്
കറിവേപ്പില, മല്ലിയില: കുറച്ച്
സേവ് :¼ കപ്പ്
സവാള 1
തക്കാളി: 1
നാരങ്ങ നീര് :1 ടീസ്പൂൺ
ഓയിൽ 2 ടേബിൾസ്പൂൺ
ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാക്കി കറിവേപ്പില ഇടുക ഇതിലേക്ക് ഉപ്പു ചേർത്ത് വേവിച്ച് വെച്ച കടല ,മുളക് പൊടി ,മഞ്ഞൾ പൊടി,ചാട്ട് മസാല ആവശൃത്തിന് ഉപ്പ് ഊ ചേർത്ത് ഇളക്കുക .തീ ഓഫ് ചെയ്ത് . ചെറുതായി അരിഞ്ഞ സവാള, തക്കാളി ചേർത്ത്ഇളക്കുക.നാരങ്ങ നീര് ചേർക്കുക. മല്ലിയില, സേവ് വിതറി അലങ്കരിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more















posted by Rasheed Rasheef on March 31, 2017
ഇതല്ലേ ഞമ്മ പറഞ്ഞ “ചെണാ ചാട്ട് “
posted by Partha Sarathi on March 31, 2017
Good preparation thanks