Loader

ഉരുളക്കിഴങ്ങ് വട (Potato Vada)

By : | 2 Comments | On : April 12, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഉരുളക്കിഴങ്ങ് വട:-

SIMPLE POTATO SNACK:
—————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
ചേരുവകൾ:
1.ഉരുളക്കിഴങ്ങ് വലുത്: പുഴുങ്ങിയത് 1
2.മെെദ: 2 ടേബിൾസ്പൂൺ
3.അരി പൊടി: 4 ടേബിൾസ്പൂൺ
4. പച്ചമുളക്: 1
5.മഞ്ഞൾ പൊടി: 1 നുള്ള്
6.ഉപ്പ്: ആവശൃത്തിന്
7. റസ്ക്ക് പൊടി: 2 റസ്ക്കിൻേറത്
8.ഓയിൽ

1 മുതൽ6 വരെയുള്ള ചേരുവകൾ ഒന്നിച്ച് കുഴക്കുക.ഒട്ടുന്നുണ്ടെങ്കിൽ കയ്യിൽ ഓയിൽ ഒഴിച്ച് കുഴക്കുക.റസ്ക് പൊടിയിൽ റോൾ ചെയ്ത് ഓയിലിൽ ഡീപ് ഫ്രെെ ചെയ്യുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Partha Sarathi on April 10, 2017

      Simple but tasty

        Reply
    2. posted by Prashanth Pachumma on April 10, 2017

      How to make pottato vadaa

        Reply

    Leave a Reply

    Your email address will not be published.