പുളിശേരി / മോര് കാച്ചിയത് (Pulissery)
By : മലയാള പാചകം | 0 Comments | On : June 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പുളിശേരി / മോര് കാച്ചിയത് .
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
ഇത് എല്ലാവർക്കും അറിയാവുന്ന recipe ആണ് …എന്റെ രീതിയാണ് ഞാൻ ഇവിടെ കാണിക്കുന്നത് …വെറും പത്തു മിനിറ്റ് മതി ഇത് തയ്യാർ ആക്കാൻ ..
തൈര് – 2 കപ്പ്
തേങ്ങ – അര കപ്പ്
വെള്ളം – അര കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 2 അല്ലി
ജീരകം – അര ടി സ്പൂണ്‍
ചുവന്നുള്ളി – 1
കുരുമുളക് പൊടി – ഒരു നുള്ള് (
ഓപ്ഷണൽ )
ഇതെല്ലാം കൂടി മിക്സിയിൽ ഇട്ടു ട്ര്ര്ര്ർ ……അരക്കുക .പാനിൽ ഓയിൽ ഒഴിച് ലേശം ഉലുവ ,കടുക് പൊട്ടിച് 2 ചുവന്നുള്ളി ,വറ്റൽ മുളക് , കറിവേപ്പില ചേർത്ത് താളിക്കുക .ഉപ്പു,മഞ്ഞൾ പൊടി ചേർക്കാം .മോര് റെഡി .
ഇതിൽ ഇഞ്ചി വെളുത്തുള്ളി യൊക്കെ അരച്ച് ചേർക്കുന്നത് കൊണ്ട് നല്ല ടേസ്റ്റ് ആണ് …
താങ്ക്സ്..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














