Loader

മത്തങ്ങ ഉണക്കച്ചെമ്മീൻ കറി (Pumpkin Dry Prawn Curry)

By : | 0 Comments | On : May 30, 2017 | Category : Uncategorized

മത്തങ്ങ ഉണക്കച്ചെമ്മീൻ കറി (Pumpkin Dry Prawn Curry)

തയ്യാറാക്കിയത്:- സബി സാബിറ

അര കിലോ മത്തൻ ചെറിയ കഷ്ണങ്ങളാക്കി നൂറ് ഗ്രാം ഉണക്കച്ചെമ്മീൻ , ഉപ്പ് ,അര ടേബിൾ സ്പൂൺ മുളക് പൊടി എന്നിവ ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിക്കുക…
അതിനിടയിൽ തേങ്ങ അരക്കാം..
അര മുറി തേങ്ങാ ചിരവിയതും മഞ്ഞൾ , വലിയുള്ളി ഒരു പകുതി , വെളുത്തുള്ളി രണ്ട് അല്ലി , അര ടീസ്പൂൺ ജീരകം , രണ്ട് ടേബിൾ സ്പൂൺ പച്ചരി വെള്ളത്തിൽ കുതിർത്തതും ഒന്നിച്ചു കട്ടിയിൽ അരക്കുക, ഈ അരപ്പ് മത്തനിൽ ചേർത്ത് നന്നായി ഇളക്കി കുറുക്കിയെടുക്കുക..കടുകും ചുവന്ന മുളകും എണ്ണയിൽ തളിച്ചു ചേർത്ത് ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയി കഴിക്കാം

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.