Loader

സംഭാരം (Sambaram)

By : | 7 Comments | On : November 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


സംഭാരം

തയ്യാറാക്കിയത്:-ബിന്ദു പരുത്തിപ്ര

വേനല്‍ ചൂടിനു പറ്റിയ നല്ല വിഭവം.

ചേരുവകള്‍
മോര്–1 കപ്പ്‌.
വെള്ളം– 2കപ്പ്‌
ഇഞ്ചി ,പച്ചമുളക്,നാരകത്തിന്റെ ഇല,കറിവേപ്പില,ഉപ്പ്.

ചേരുവകള്‍ എല്ലാംകൂടി മിക്സിയില്‍ ഒന്ന്‍ അടിച്ചെടുക്കുക.തണുപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കാം,

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (7)

    1. posted by Moh Muneerk on February 26, 2016

      Good cherunaragga ilayano

        Reply
    2. posted by Philip Varghese on February 24, 2016

      More ennudheshichath thairu ano.. thairu aanengil pinne vellavum cherthu mixiyil adichal pirinju kidakkum.. athava more anengil already vellam cherthath anallo

        Reply
    3. posted by Vinod Kumar on February 24, 2016

      Cool

        Reply
    4. posted by Umaiba Jaleel on February 24, 2016

      very good

        Reply
    5. posted by Shaju Ettekra on February 24, 2016

      ok

        Reply
    6. posted by Malayala Pachakam on February 24, 2016

      നാരകത്തില എന്നാൽ നാരങ്ങ ഉണ്ടാകുന്ന ചെടി ഇല്ലെ,നാരകം അതിന്റെ ഇല.

        Reply
    7. posted by Sunaitha Kaja on February 24, 2016

      Naaragathinte ila ennal endha

        Reply

    Leave a Reply

    Your email address will not be published.