Loader

മത്തി കറി (Sardine Curry)

By : | 0 Comments | On : June 14, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മത്തി കറി (Sardine Curry)

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

നമുക്ക് ഇന്നൊരു നാടൻ മത്തി കറി ആയാലോ ….നല്ല എരിവുള്ള മത്തി കറി .കപ്പയുടെ കൂടെ ബെസ്റ്റ് ആണിത് .

മത്തി 1 കിലോ
സവോള കൊത്തിയരിഞ്ഞത് 1
ഇഞ്ചി കൊത്തിയരിഞ്ഞത് 1 സ്പ്ണ്‍
പച്ചമുളക് 2
ഉലുവ
കറി വേപ്പില
കാശ്മീരി മുളക് പൊടി 2 സ്പൂണ്‍
മഞ്ഞൾപൊടി
ഉപ്പ്‌
ചീനച്ചട്ടി അടുപ്പിൽ വെച്ച് 2 സ്പൂണ്‍
വെളിച്ചെണ്ണ ഒഴിച് ഉലുവ പൊട്ടിച്ച
ശേഷം സവോള ഇഞ്ചി പച്ചമുളക് കറി വേപ്പില ചേർത്ത് വഴറ്റിയ ശേഷം പൊടികൾ ചേർത്ത് നന്നായി കരിഞ്ഞു പോവാതെ വറുത്തെടുക്കുക .
അതിനു ശേഷം വെള്ളം ,കുടംപുളി ,ഉപ്പു,ചേർത്ത് തിളക്കുമ്പോൾ മീൻ ചേർക്കാം ..അടച്ചു വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം…
താങ്ക്സ് …..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.