ചീര തോരൻ (Spinach Thoran)
By : മലയാള പാചകം | 0 Comments | On : July 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ചീര തോരൻ ( spinach thoran )
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
അനേകം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് ചീര .അതു കൊണ്ടു ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ഇലക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. .ചീരയിൽ പരിപ്പ് ചേർത്തും ,മുട്ട
ചേർത്തുമൊക്കെ പല
രീതിയിൽ തയ്യാറാക്കാവുന്നതാണ് .
1 കപ് തേങ്ങാ മൂന്നാലു പച്ചമുളകും , അഞ്ചാറു ചുവന്നുള്ളിയും ,2 വെളുത്തുള്ളി ചേർത്തു ചതച്ചു മാറ്റി
വെക്കണം .
പാൻ ചൂടാവുമ്പോൾ എണ്ണ ഒഴിച്ചു കടുക് വറുത്ത ശേഷം ചെറുതായി അരിഞ്ഞ ചീര ചേർക്കുക .( ചീര വെന്തു കഴിയുമ്പോൾ അവിയും .ആവശ്യാനുസരം കുറച്ചധികം എടുക്കുക ) ചീരയിൽ ഒരു നുള്ളു മഞ്ഞൾ പൊടി ,ഉപ്പു ചേർത്തു രണ്ടു മിനിറ്റ് അടച്ചു വെച്ചു വേവിക്കുക .അതിനു ശേഷം അതിന്റെ മുകളിൽ അരപ്പു ചേർത്തു ആവി കേറ്റണം .ഒരു മിനിറ്റിനു ശേഷം മൂടി തുറന്നു ഇളക്കി തോർത്തി എടുക്കാം .
Thnx …..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കാരാ സേവ് ( Kara Sev)
(0 / 5)
-
പഴം കാളന് (Banana Kaalan)
(5 / 5)
-
മത്തി കൂര്‍ക്ക കറി (Sardine-Chinese Potato Curry)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
-
ഉണ്ണിയപ്പം (Unniyappam)
(3.3 / 5)
-
ദാല്‍ പാലക് (Dal with Spinach)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more







