കൂന്തൽ കറി (Squid Curry)
By : മലയാള പാചകം | 0 Comments | On : December 7, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കൂന്തൽ കറി
തയ്യാറാക്കിയത്:- ആഷിഫ് അഷ്രഫ്
കൂന്തൽ – 1/2 കിലോ .വൃത്തിയാക്കി ചെറുതായീ മുറിച്ചത്
സവാള – 2
തക്കാളി – 1
ഇഞ്ചി ചതച്ചത് – 1 കഷണം
വെളുത്തള്ളി ചതച്ചത് – 1 ടേസ് പൂൺ
പച്ചമുളക് – 3
മുളക് പൊടി – 1 സ്പൂൺ
മല്ലി പൊടി – 2 സ്പൂൺ
മഞ്ഞൾ പൊടി – 1/2 സ്പൂൺ
കുരുമുളക് പൊടി – 1/2 സ്പൂൺ
എണ്ണ – 2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
മല്ലി കരിവേപ്പില
ഒരു പത്രത്തിൽ എണ്ണ ഒഴിച്ച് സവാള തക്കാളി പച്ച മുള്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ഉപ്പ് ചേർത്ത് വഴറ്റുക…ശേഷം ഇതിലേക്ക മസാല പൊടികൾ ചേർത്ത് ഇളക്കുക.. ഇതിന്റെ പച്ചമണം മാറിയാൽ ഇതിലേക്ക് കൂന്തൽ ചേർത്തു കൊടുക്കുക ഒന്നു ഇളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടി വെച്ചു വേവിക്കുക….ശേഷം വേപ്പില മല്ലി ഇല ഇവ ചേർത്തു കൊടുക്കുക….
.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മീന്‍ അച്ചാര്‍ (Fish Pickle)
(4.2 / 5)
-
ഉള്ളി സാമ്പാര്‍ (Shallots Sambar)
(4 / 5)
-
കല്ലുമ്മകായ മസാല കറി (Mussel Meat Masala Gravy)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
തക്കാളി കറി (Tomato Curry)
(3.7 / 5)
-
കൂൺ തോരൻ (Mushroom Stir Fry With Coconut)
(0 / 5)
-
പച്ചക്കായ മസാല (Raw Banana Masala)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more








