Loader

സ്റ്റഫ്ഡ് ചിക്കൻ (Stuffed Chicken)

By : | 1 Comment | On : May 26, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


സ്റ്റഫ്ഡ് ചിക്കൻ:-

തയ്യാറാക്കിയത്:- ഷിഫ്ന സാദത്

എല്ലാവർക്കും സുഖം എന്ന് കരുദുന്നു…. ഞാൻ കുറെ ആയിചിക്കൻ നിറച്ചദ് ഉണ്ടാകണം എന്ന് കരുദുന്നു.അങനെ ഇന്ന് ഉണ്ടാകിയപോൾ nigalkum കൂടെ share ചെയ്യാം എന്ന് കരുദി..

.. Stuffed chicken

ചിക്കൻ – 1 ലൈം ജ്യൂസ് – 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല പൊടി – അര ടീസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ
മുളക് പൊടി -രണ്ട് ടേബിൾ സ്പൂൺ
സവാള – 2 എണ്ണം
പച്ചമുളക് 4എണ്ണം മുട്ട 2 എണ്ണം കറി വേപില ആവശ്യത്തിൻ……..

തയ്യാറാക്കുന്ന വിധം

ചിക്കൻ വ്യത്തിയാക്കി വെള്ളം നന്നായി തുടച്ച് മാറ്റുക.ചിക്കന്റെ മുകളിൽ മസാല നന്നായി പിടിക്കാൻ വേണ്ടി വരയിട്ട് കൊടുക്കുക. മുളകു പൊടി, മഞ്ഞ പൊടി, ഗരമസല, ഉപ്പ്, lime ജൂസ് , കുരുമുളഗ് പൊടി, ഇവയല്ലാം മിക്സ്‌ ചെയ്ദ് ചിക്കനിൽ പുരട്ടി അര മണിക്കൂർ വെക്കുക. (ഫ്രിഡ്ജിൽ കുറച് നേരം വെച്ചാൽ ച്ചികെൻ ഒന്നുടെ ടേസ്റ്റ് കൂടും )

ഇനി ഫില്ലിംഗ്
——————-
മുട്ട പുഴുങ്ങുക.
വലിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളഗ്, ഉപ്പ്, കരിവേപില, ഇട്ട്, നല്ലോണം വയറ്റുക… അദിൽ നിന്ന് കുറച് മസാല എടുത്ത് mati വെക്കുക.. മാറ്റി വെച്ച മസാലയും puzhugiya മുട്ടയും ചിക്കന്റെ ഉള്ളില്ക് നിറച്ചു കൊടുക്കുക, ചിക്കന്റെ കാല് തമ്മിൽ kooti ഒരു bagath ഒരു ചെറിയ തോട കൊടുത്ത് കാല് അദിലെക് യോജിപ്പിച് വെക്കുക രണ്ട്‌ കാലും അദുപൊലെ വെക്കുക ഞാൻ സുജി കൊണ്ട് stich cheyyade ആണ് ചെയ്ദദ്

ബാകിയുള്ള masalayilek,, തക്കാളി ഇട്ടു നല്ലപോലെ യൊജിപ്പികുക ശേഷം മുളകു പൊടി മഞ്ഞ പൊടി ഗരമസല കുരുമുളഗ് പൊടി മല്ലിപൊടി karivepila, മല്ലിച്ചപ്പ്.. ഇട്ടു നല്ലോണം ഇളക്കുക.. അദിലെക് കുറച് വെള്ളം ഒഴിച് കൊടുകുക

മസാല പുരട്ടിവെച്ച ചിക്കൻ വേവിക്കുക. ശേഷം മേലെ പറഞ്ഞ ഗ്രെവിയിലേക് ഈ ചിക്കൻ വെച് ഒരു 15Mint മൂടി വെക്കുക ചെറിയ തീയിൽ…. എന്റെ ideayil ആണ് njan ഉണ്ടാകിയദ്…… ഇദിന്റെ കൂടെ കഴിക്കാൻ ഞാൻ നല്ല പത്തിരി anu ഉണ്ടാകിയദ്…. പത്തിരി നല്ല compinationa….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Marwan on May 26, 2016

      Mmm yummy….?

        Reply

    Leave a Reply

    Your email address will not be published.