Loader

T.S Appada Biriyani – Malappuram

By : | 0 Comments | On : May 30, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




ബിരിയാണിയുടെ രുചി ഭൂപടത്തിൽ തങ്ങളുടേതായ ഒരു ഇടം നേടാനായതാണ് മലപ്പുറം, താനൂർ, അപ്പാടയിലെ ബിരിയാണി റസ്റ്റോറന്റിന്റെ (www.tastyspots.com/appada-biriyani/) പ്രത്യേക. സ്‌പെഷ്യൽ മസാലക്കൂട്ടിൽ തയാറാക്കുന്ന ചിക്കൻ ഫ്രൈ പീസുകളാണ് ഇവർ ബിരിയാണിയിൽ ഉപയോഗിക്കുന്നത്. ദം രീതിയിൽ തയാറാക്കുന്ന റൈസും നല്ല ജ്യൂസിയായിട്ടുള്ള ചിക്കൻ ഫ്രൈയും കൂടി ചേരുമ്പോൾ അടിപൊളിയെന്ന് അരും അറിയാതെ പറഞ്ഞുപോകും. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.