T.S N.M.R Biriyani House – Palakkad
By : മലയാള പാചകം | 1 Comment | On : May 31, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പേര് സൂചിപ്പിക്കും പോലെ ബിരിയാണി പ്രേമികളുടെ ഒരു പറുദീസയാണ് പാലക്കാട്ടെ എൻ.എം.ആർ ബിരിയാണി ഹൗസ് (tastyspots.com/nmr-biriyani-house/) നമ്മുടെ കേരളീയ രുചിയിൽ നിന്നും വ്യത്യസ്ഥമായി തമിഴ്നാടൻ രീതിയിൽ ഉണ്ടാക്കുന്നതാണ് ഇവിടുത്തെ ചിക്കൻ, ബീഫ്, മട്ടൻ ബിരിയാണികളുടെ പ്രത്യേകത. ഓറഞ്ചു നിറത്തിലുള്ള ബിരിയാണി, വാഴയിലയിട്ട പാത്രത്തിൽ നിന്നും ചിക്കൻ ഗ്രേവിയും കയ്ച്ചാറും സാലഡും ചേർത്ത് കഴിച്ചാൽ ഒരു പ്രത്യേക രുചിയാണ്. കൂടെ കഴിക്കാൻ കിടിലൻ ചില്ലി ചിക്കനും ബീഫ് ചില്ലിയുമുണ്ട്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more















posted by Anonymous on May 31, 2018
Thamilan biriyani