Loader

T.S – Vaidhyarude Kada- Alleppey

By : | 0 Comments | On : June 26, 2018 | Category : Uncategorized




വൈദ്യരുടെ കട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നല്ല എരിവുള്ള മീന്‍ കറിയും കപ്പയും ഞണ്ട് റോസ്റ്റും കൊഞ്ചു ഫ്രൈയ്യും കക്ക റോസ്റ്റും വരാൽ കറിയും ഒക്കെയാണ്‌ ഓര്‍മ വരുന്നത് ആലപ്പുഴ വഴി പോകുമ്പോള്‍ മുഹമ്മയിലുള്ള വൈദ്യരുടെ കടയിൽ കയറാൻ മറക്കണ്ട (www.tastyspots.com/vaidhyarude-kada/) ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’TastySpots Mobile App (Download from www.TastySpots.com/app).





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.