Tag: കേക്ക്
പ്ലം കേക്ക് /ക്രിസ്മസ് ഫ്രൂട്ട് കേക്ക്( Plum Cake Without Alcohol)
ഞാൻ ഇത് ഉണ്ടാക്കിയത് റം ,ബ്രാൻഡി തുടങ്ങിയവയൊന്നും ഉപയോഗിക്കാതെ ആണു.പക്ഷെ സ്വാദ് നമ്മുടെ പ്ലം കേക്കിന്റെ പൊലെ തന്നെ ഉണ്ടായിരുന്നു താനും
Read moreമാര്‍ബിള്‍ കേക്ക് (Marble Cake)
ഇന്ന് നമ്മുക്ക് മാർബിൾ കേക്ക് ഉണ്ടാക്കിയാലൊ,മാർബിൾ ഡിസൈൻ പോലെ ഉള്ളത് കൊണ്ടാണു ഇതിനു മാർബിൾ കേക്ക് എന്നു പറയുന്നെ... വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാവുന്നതാണു.ഓവൻ ഇല്ലെങ്കിലും സാരില്ല.കുക്കറിൽ വച്ചും ഇത് ഉണ്ടാക്കാം. അപ്പൊ തുടങ്ങാം.
Read more