Loader

ഷാപ്പ് മീൻ കറി ( മുളക് വറ്റിച്ചത് )

By : | 0 Comments | On : November 1, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഷാപ്പ് മീന്‍ കറി…( മുളക് വറ്റിച്ചത് )…
തയ്യാറാക്കിയത് : ഷിനില്‍ കുമാര്‍
വൈവിധ്യമാര്‍ന്ന മീന്‍ കറികള്‍ നമുക്കുണ്ട്…
അതില്‍ കുടംപുളിയിട്ട് മുളക് വറ്റിച്ചു വെയ്കുന്ന മീന്‍ കറികളില്‍ തന്നെ പലതരമുണ്ട്…
എരിവും പുളിയും ഇഷ്ടപ്പെടുന്നവര്‍ക്ക് , ആസ്വദിക്കുന്നവര്‍ക്ക് ഈ കറി സമര്‍പ്പിക്കുന്നു…

( ചേരുവകള്‍ അതിന്റെ അളവുകോല്‍ വേവ് പാകം പ്രാദേശികമായി തന്നെ പല വ്യത്യാസങ്ങളും നിലനില്‍ക്കുന്നവയാണ് എന്നത് ഒരു വാസ്തവം തന്നെയാണ് )

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.