Loader

വെണ്ടയ്ക്ക മെഴുക്കുപുരട്ടി (Vendakka Mezhukkupuratti)

By : | 2 Comments | On : May 22, 2017 | Category : Uncategorized

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

വെണ്ടയ്ക്ക മെഴുക്കുപുരട്ടി എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ..എന്നാലും അത് പാകം ചെയ്യുമ്പോൾ ഒരു വഴുവഴുപ്പുണ്ട് .അത് മാറ്റാനുള്ള ടിപ് ആണ് ഞാൻ ഇവിടെ പറയുന്നത് .
1സ്പൂണ്‍ തൈരോ നാരങ്ങ നീരോ ചേർത്താൽ മതി .റ്റെയ്സ്റ്റും കൂടും.

വെണ്ടയ്ക്ക
സവോള – 1
പച്ചമുളക് – എരിവനുസരിച്
കറി വേപ്പില
മഞ്ഞൾപ്പൊടി
ഉപ്പു
തൈര് അല്ലെങ്കിൽ നാരങ്ങ നീര് – 1 സ്പൂണ്‍

പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ കടുക് വറുതതിനു ശേഷം അരിഞ്ഞ വെണ്ടയ്ക്ക ,സവോള,പച്ചമുളക് ,മഞ്ഞൾപ്പൊടി ,ഉപ്പു ചേർത്ത് വഴറ്റുക .ഒന്ന് വഴന്നതിനു ശേഷം തൈര് മിക്സ്‌ ചെയ്തു ഉലർത്തി എടുക്കാം .

thnx ……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sudha Devi on May 18, 2017

      Thanks

        Reply
    2. posted by Sajitha on May 18, 2017

      Thanksss

        Reply

    Leave a Reply

    Your email address will not be published.