സീബ്രാ കേക്ക് (Zebra Cake)
By : മലയാള പാചകം | 0 Comments | On : October 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സീബ്രാ കേക്ക്
തയ്യാറാക്കിയത്:- ഉമ്മുള്‍ ഫിസാന്
4 മുട്ട, 1 ഗ്ലാസ് പഞ്ചസാര, 1 ഗ്ലാസ് സണ്‍ ഫ്ളവര്‍ ഓയില്‍, 1 ടീസ്പൂണ്‍ വാനില എസന്‍സ് എന്നിവ നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് 1 ഗ്ലാസ് മൈദ, 1 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ ഇട്ട് സ്പൂണ്‍ കൊണ്ട് നന്നായി മിക്സ ചെയ്യുക
ഈ ബാറ്റര്‍ 2ഭാഗമാക്കുക.
ഒന്നില്‍ കൊക്കോ പൗഡര്‍ മിക്സ ചെയ്യുക
കുക്കറില്‍ നെയ്യൊഴിച്ച് ആദ്യം വാനില യുടെ ബാറ്ററില്‍ നിന്നും ഒരു തവി ഒഴിക്കുക അടുത്തത് കൊക്കോ മിക്സ് ചെയ്തതില്‍ നിന്ന് ഒഴിക്കുക. ഇങ്ങനെ ബാറ്റര്‍ തീരുന്നത് വരെ ഒഴിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഷാര്‍ജ ഷേക്ക് (Sharjah Shake)
(3.7 / 5)
-
അരി ഉണ്ട ( Balls Made With Rice And Jaggery)
(0 / 5)
-
പപ്പടം തോരൻ ( Pappad Stir Fry With Coconut)
(4.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more










