കായംകുളം ഒ.എൻ.കെ ജംഷനിലെ മജ്ലിസ് കഫെ (www.tastyspots.com/ma
കായംകുളം ഒ.എൻ.കെ ജംഷനിലെ മജ്ലിസ് കഫെ (www.tastyspots.com/majlis-cafe/). ഇവിടെ ആകെ ഉള്ളത് അറബിക് വിഭവമായ കബ്സ മാത്രം. പക്ഷെ അതിന്റെ രുചി ഒരു സംഭവം തന്നെയാണ്. പ്രത്യേകം ശ്രദ്ധിക്കുക വൈകുന്നേരം 6.30 മുതൽ രാത്രി 8.30 വരെ മാത്രമാണ് ഈ റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app