മട്ടൻ കാലിൽ സ്പെഷ്യൽ മസാലകൾ പുരട്ടി ഗ്രിൽഡ് ചെയ്ത് എടുക്കുന
മട്ടൻ കാലിൽ സ്പെഷ്യൽ മസാലകൾ പുരട്ടി ഗ്രിൽഡ് ചെയ്ത് എടുക്കുന്ന മട്ടൻ റാൻ… മലപ്പുറം ഏയർലൈൻസ് സെലസ്റ്റിയൽ റസ്റ്റോറന്റിലെ (www.tastyspots.com/airlines-celestial-restaurant/) ഒരു കിടിലൻ വിഭവം. കേരളത്തിലെ വിവിധതരം രുചികളെയും രുചിയിടങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app)