Loader

അധികം സൗകര്യങ്ങളില്ലാത്ത, നല്ല എരിവുള്ള സംഭാരം മാത്രം കിട്ടു

By : | 0 Comments | On : November 11, 2017 | Category : Uncategorized



അധികം സൗകര്യങ്ങളില്ലാത്ത, നല്ല എരിവുള്ള സംഭാരം മാത്രം കിട്ടുന്ന ഒരു സാധാരണ കടയാണ് പറവൂർ പൂശാരിപ്പടിയിലെ ബാബു ചേട്ടന്റെ കട (www.tastyspots.com/babu-chettante-kada/). കിടിലൻ കാന്താരി കൊണ്ട് തയാറാക്കുന്ന ഇവിടുത്തെ സ്പെഷ്യൽ സംഭാരത്തിന്റെ രുചി ഒരു സംഭവം തന്നെയാണ്. സംഭാരം ഉണ്ടാക്കുന്നതിനിടെ എരിവ് വേണോ എന്ന് ബാബു ചേട്ടൻ ചോദിക്കും, പൊതുവെ സ്വൽപ്പം എരിവ് കൂടുതലുള്ള ഇവിടുത്തെ സംഭാരത്തിൽ ഇനിയും എരിവ് കൂട്ടണോ എന്നാണ് ആ ചോദിക്കുന്നതിന്റെ അർഥം. അതുകൊണ്ട് എരിവ് അത്രക്കും ഇഷ്ടമല്ലാത്തവർ ഒരു മീഡിയം ലെവലിൽ മാത്രം പിടിക്കുക.. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.