Loader

ഈ രുചി വിസ്‌ഫോടനം എന്നൊക്കെ പറയുന്നത് എറണാകുളം പച്ചാളത്തെ കെ

By : | 0 Comments | On : April 30, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




ഈ രുചി വിസ്‌ഫോടനം എന്നൊക്കെ പറയുന്നത് എറണാകുളം പച്ചാളത്തെ കെ.കെ.വി കൂൾ ഡ്രിങ്ക്‌സിലെ (www.tastyspots.com/kkv-cool-drinks/) ജിഞ്ചർ സോഡയെ കുറിച്ചാണ്. നാടൻ ഗോലി സോഡ കൊണ്ട് തയാറാക്കുന്ന ഈ ജിഞ്ചർ സോഡയുടെ രുചി ഒന്നറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ ഇവിടത്തെ മറ്റൊരു സ്‌പെഷ്യൽ ഐറ്റമായ നന്നാറി സർബത്തിന്റെ രുചി അറിയുന്നത് പൊള്ളുന്ന ഈ ചൂടിൽ ഒരു ആശ്വാസം കൂടിയായിരിക്കും. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.