ഒരു സിമ്പിൾ ചിക്കൻ വെറൈറ്റി
ഒരു സിമ്പിൾ ചിക്കൻ വെറൈറ്റി ??
ചിക്കൻ വെൽവെറ്റ് ?
തയ്യാറാക്കിയത് :ജെന്നു അമീൻ
ചിക്കൻ വേവിച്ചു അരച്ചത്-1cup
കോൺ ഫ്ലോർ -3tspn
ചിക്കൻ സ്റ്റോക്ക് -2cups
എഗ്ഗ് വൈറ്റ് -10
ഉപ്പ് -ആവശ്യത്തിന്
പെപ്പർ പൌഡർ -3tspn
ബട്ടർ -4tspn
തയാറാകുന്നത് ::::ഒരു പാൻ ചൂടാക്കി ചിക്കൻ അരച്ചതിലെക് കോൺഫ്ലോർ കലക്കി ഒഴിച് ഉപ്പ് ,പേപ്പർ പൌഡർ ഇവ ചേർത് കൊടുക്കുക ..തുടർന്ന് അല്പാല്പമായി എഗ്ഗ് വൈറ്റ് ഉം ചിക്കൻ സ്റ്റോക്കും ചേർത് കൊടുക്കണം മിശ്രതം കുറുകി വരുമ്പോൾ ബട്ടർ ചേർത് ഫ്ളയിം ഓഫ് ചെയ്യുക ..ഇഷ്ട്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സോസ് ചേർത് കഴികാം(2yrs munp mathrubhumi prasidheekarichathanutto nte ee recipe)