Loader

കാരറ്റ് കുംസ്

By : | 0 Comments | On : October 20, 2017 | Category : Uncategorized



കാരറ്റ് കുംസ്
————-
തയ്യാറാക്കിയത് :സരോഷ്

* ആവശ്യസാധനങ്ങള്‍ :

1. മുട്ട 5 എണ്ണം
2. കാരറ്റ് 2 എണ്ണം ( vevichad )
3. പഞ്ചസാര 1 കപ്പ്
4. ബട്ടര്‍ 3 ടാബിള്‍ സ്പൂണ്‍
5. ഏലക്ക 2 എണ്ണം

* തയ്യാറാക്കുന്നവിധം :

എല്ലാ ചേരുവയും ( 1 ടാബിള്‍ സ്പൂണ്‍ ബട്ടര്‍ ഒയികെ ) ഒന്നിച്ചു മിക്സിയില്‍ അരച്ചെടുക്കുക…കേക്ക് പാനില്‍ ബട്ടര്‍ തടവി ചൂടാകുമ്പോള്‍ അരച്ചെടുത്ത മിക്സര്‍ ഒഴിച്ച് മൂടിയതിനു ശേഷം ചെറു തീയില്‍ 5 മിനിറ്റ് വേവിക്കുക..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.