Loader

കൂന്തൾ ചില്ലി റോസ്റ്റ്

By : | 0 Comments | On : May 10, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കൂന്തൾ ചില്ലി റോസ്റ്റ്
……………………………….
തയ്യാറാക്കിയത് :ഫാബിന

കൂന്തൾ 1 കിലോ വട്ടത്തിൽ അരിഞ്ഞത്

മുളക് പൊടി – 2 ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി -ഒരു ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

കടുക് – 1 ടീ സ്പൂൺ

ഉണക്കമുളക് – 3-4

കറിവേപ്പില – ഒരു പിടി

കൂന്തൾ കഴുകി വൃത്തിയാക്കി അതിലേക്കു മഞ്ഞൾ പൊടി, മുളക് പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചു വേവിക്കുക..

വെന്തു വെള്ളം വറ്റിയ ശേഷം കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയിൽ വറുത്തു ഒഴിക്കുക..
NB- മൺചട്ടി മാത്രം ഉപയോഗിക്കുക..

#fabz





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.