Loader

ചൂര റോസ്റ്റ്

By : | 1 Comment | On : October 31, 2017 | Category : Uncategorized



ചൂര റോസ്റ്റ്

തയ്യാറാക്കിയത് :ജെന്നു അമീന്‍

ഹായ് ഫ്രണ്ട്‌സ് എല്ലാവരും എന്നെ മറന്നോ ??ഞാൻ ഇന്നു ഒരു സിംപിൾ ചൂര കറി ,എന്നോ റോസ്സ്റ്റെന്നോ ഇഷ്ടമുള്ളത് വിളിക്കാൻ പറ്റുന്ന ഒരു ഡിഷുമായാണ് വന്നിരിക്കുന്നത്
അര കിലോ ചൂര മീൻ നന്നായി ക്ലീൻ ചെയ്ത ,4 വെള്ളുള്ളി ,4ചുവന്ന ഉള്ളി ,ചെറിയകഷ്ണം ഇഞ്ചി ,ഒന്നര റ്റീസ്പൂൺ കുരുമുളക് ഇത്രയും മിക്സി യുടെ ചെറിയ ജാറിൽ നന്നായി ചതച്ചു എടുത്ത് ഉപ്പും ചേർത്ത മാറിനേറ്റ് ചെയ്ത് അരമണിക്കൂർ വെക്കുക ..ശേഷം ഒരു കഷ്ണം കുടംപുളിയും ,ആവശ്യമെങ്കിൽ മാത്രം അല്പം വെളിച്ചെണ്ണ യും ചേർത് വേവിച്ചെടുക്കാം ….വെളിച്ചെണ്ണ ചേർത്തില്ലങ്കിലും കുഴപ്പമില്ലാട്ടോ…ചപ്പാത്തി ..ബട്ടൂരാ ..പൂരി ഇവയ്ക്കൊപ്പം കഴിക്കാൻ വരി ടേസ്റ്റി ആയിട്ടുള്ള റോസ്സ്റ്റ് ആണുട്ടോ …അപ്പോ എല്ലാവരും ട്രൈ ചെയ്ത് നോക്കുമല്ലോല്ലേ ??





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Vinod K Aravind on October 31, 2017

      വെള്ളം ഒഴിക്കാതെ എങ്ങനെ മീൻ വേവിക്കുന്നതു എന്ന് കൂടി പറയു.

        Reply

    Leave a Reply

    Your email address will not be published.