Loader

നാവിൽ രുചിയുടെ കലവറ തീർക്കുന്ന വിഭവങ്ങളെ നിങ്ങൾക്ക് പരിചയപ്പ

By : | 0 Comments | On : January 31, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



നാവിൽ രുചിയുടെ കലവറ തീർക്കുന്ന വിഭവങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots . (Download The App from www.TastySpots.com/app)

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായുള്ള ഹോട്ടൽ ആനന്ദിൽ നിന്നും നല്ല ചൂടുള്ള നെയ് റോസ്‌റ്റ് കഴിക്കാത്ത കോട്ടയംക്കാർ ചുരുക്കമായിരിക്കും. കഴിഞ്ഞ 39 വർഷമായി കെ.കെ റോഡിലെ സെൻട്രൽ ജംഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് ക്യുസീനുകളിലെ വെജിറ്റേറിയൻ വിഭവങ്ങളാണ് പ്രധാനമായിട്ടും ഉള്ളത്.

http://tastyspots.com/kerala/foodspots/hotel-anand/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.