Loader

ബീറ്റ്റൂട്ട് പക്കോഡ

By : | 0 Comments | On : June 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബീറ്റ്റൂട്ട് പക്കോഡ
**************************
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #30
തയ്യാറാക്കിയത് :മനീഷ. എ. കെ

ചേരുവകൾ
**************************
ബീറ്റ്റൂട്ട് -1
കാരറ്റ് -1
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
കടല മാവ് -1 -2 ടേബിൾസ്പൂൺ
അരിപ്പൊടി -1 ടേബിൾസ്പൂൺ
മല്ലിയില
കറിവേപ്പില
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
****************************
പച്ചക്കറികൾ നന്നായി തിരുമ്മിയ ശേഷം ചേരുവകൾ എല്ലാം ചേർത്ത് കുഴച്ചെടുക്കുക.കടലമാവ് ഒരുപാടു ചേർക്കരുത്.പച്ചക്കറികളിൽ മാവ് പൊതിഞ്ഞ പോലെ ഇരിക്കണം. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.
ബജ്ജി മാവിന്റെ അത്രയും കടലപ്പൊടി ആവശ്യം ഇല്ല.നോക്കിയ ശേഷം മാത്രം കടലമാവ് ചേർക്കുക .
ചൂടോടെ വിളമ്പുക 🙂





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.