Loader

ഹായ് friends നമ്മുക്ക് ഇന്ന് കണ്ണൂര്‍ സ്പെഷ്യല്‍ ആയ ഫിഷ്‌ ബി

By : | 0 Comments | On : February 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഹായ് friends നമ്മുക്ക് ഇന്ന് കണ്ണൂര്‍ സ്പെഷ്യല്‍ ആയ ഫിഷ്‌ ബിരിയാണി തയ്യാറാക്കാം

തയ്യാറാക്കിയത് :സഹല യാസിർ

ആദ്യം നമുക്ക് ഫിഷ്‌ marinate ചെയ്യണം

അതിനു 4 മീഡിയം പീസ് ആവോലി ആണ് ഞാന്‍ എടുത്തിടുള്ളത് ..1 tbsp മുളക് പൊടി ,1 tsp മഞ്ഞള്‍ പൊടി ,1 tbsp ചെറുനാരങ്ങ നീര് ,ആവിശ്യത്തിന് ഉപ്പ് ചേര്‍ത്ത് ഒരു പേസ്റ്റ് ആകി വെക്കാം അതില്‍ മീന്‍ ഇട്ട് കൊടുത്തു മീനില്‍ മസാല നന്നായി പുരട്ടി 1 മണികൂര്‍ മാറ്റി വെക്കാം ..

ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഒരു പാനില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ഫിഷ്‌ ഫ്രൈ ചെയുക ..

ഫിഷ്‌ പൊട്ടാതെ ശ്രദ്ധിക്കണം ..അതികം ഇളക്കി disturb ചെയ്യരുത് ..ഫിഷ്‌ ഫ്രൈ ആയാല്‍ എണ്ണയില്‍ നിന്ന് മാറ്റുക ..

ഇനി മസാല ഉണ്ടാക്കാം …മീന്‍ വറുത്ത എണ്ണ കളയരുത് അതില്‍ തന്നെ ആണ് മസാല ഉണ്ടാകുന്നത് ..അതില്‍ ഇഞ്ചി ,വെളുത്തുള്ളി,പിന്നെ നിങ്ങളെ എരുവിന് അനുസരിച്ച് പച്ചമുളക് പേസ്റ്റ് ആകിയത് ചേര്‍ത്ത് വഴറ്റുക..അതില്‍ ഇനി 3 ഉള്ളി slice ചേര്‍ത്ത് വഴറ്റി എടുക്കുക …low flamel വെച്ച് വേണം ഉള്ളി വഴറ്റന്‍ ടൈം കുറച്ചു കൂടിയാലും വെറുതെ ആവില്ല ടേസ്റ്റ് കൂടും ..ഉള്ളി നന്നായി വഴന്നു വന്നാല്‍ അതിലേക് മഞ്ഞള്‍ പൊടി ,ബിരിയാണി മസാല,കുരുമുളക് പൊടി ചേര്‍ക്കുക അതിന്റെ പച്ചമണം പോയി കഴിഞ്ഞാല്‍ അതിലേക് 3 തക്കാളി അരിഞ്ഞത് ചേര്‍ത്ത് വേവിച്ചെടുക്കുക ..അതിലേക് മല്ലി ഇല ,പുതിന ഇല ,ഉപ്പ് ,ചെറുനാരങ്ങ നീര് ചെര്‍കുക ,ഇനി അതിലേക് 3 tbsp തേങ്ങ 1/4 cup വെള്ളത്തില്‍ അരച്ച് പേസ്റ്റ് ആകിയത് ചേര്‍ത്ത് കുക്ക് ചെയ്യുക .മസാല നല്ല പരുവം ആയാല്‍ അതില്‍ നമ്മള്‍ വറുത്ത ഫിഷ്‌ ചേര്‍ക്കാം ..ഫിഷ്‌ ചേര്‍ത്താല്‍ ഇളക്കാന്‍ നില്‍കരുത് ഫിഷില്‍ മസാല ഒന്ന് പുരട്ടി low flamel അടച്ചു വെക്കുക ഒരു 10 മിന്ട്ട് …

ഇനി ആ സമയം കൊണ്ട് നമുക്ക് ചോര്‍ ready അആകം

ഒരു കടായി അടുപ്പില്‍ വെച്ച് ghee ചെര്‍കുക ,1 tbsp വെളിച്ചെണ്ണയും ..ഇനി അതില്‍ പട്ട ,ഗ്രാമ്പു ,ഏലക്ക ,തക്കോലം ചേര്‍ത്ത് പൊട്ടിചെടുകുക .ഇനി അതില്‍ 2 ഗ്ലാസ്‌ കഴുകി വാരി വെച്ച റൈസ് ചേര്‍ത്ത് ഒന്ന് റോസ്റ്റ് ചെയുക 2 മിനുട്ട് ..അതിലേക് 3 1/2 cup തിളച്ച വെള്ളം,2 tbsp ചെറുനാരങ്ങ നീര് ചേര്‍ത്ത് ചോര്‍ റൈസ് വേവിച്ചെടുക്കുക ..

ഇനി ദം ചെയ്യാം

ആദ്യം ഫിഷ്‌ മസാല അതിനു മുകളില്‍ ഉണ്ടാകിയ ചോറിന്റെ പകുതി ,പിന്നെ പൊരിച്ച ഉള്ളി ,cashew nut,മുന്തിരി ,മല്ലി ഇല ,പുതിന ഇല,ഗരം മസാല sprinkle ചെയ്യുക ,,ഇനി ബാകി ചോര്‍ ചേര്‍ത്ത് പൊരിച്ച ഉള്ളി ,cashew nut,മുന്തിരി ,മല്ലി ഇല ,പുതിന ഇല,ഗരം മസാല sprinkle ചെയ്യുക.

1/2 മണിക്കൂര്‍ ദം ചെയ്തു 1 മണിക്കൂര്‍ റെസ്റ്റ് ചെയ്യാന്‍ വെച്ച ശേഷം serve ചെയ്യാം ..

കണ്ണൂര്‍ സ്പെഷ്യല്‍ മീന്‍ ബിരിയാണി ready ആണ് കൂടുതല്‍ മനസിലാകാന്‍ താഴെ കാണുന്ന ലിങ്കില്‍ പ്രസ്‌ ചെയുക thank you….ytb ലിങ്ക് –https://youtu.be/aC3HdkYQAcE





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.