Loader

പറവൂർ ചാത്തനാട് വീരൻപുഴയിലെ കായലിന്റെ തീരത്തുള്ള മോഹനൻ ചേട്ട

By : | 2 Comments | On : May 8, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




പറവൂർ ചാത്തനാട് വീരൻപുഴയിലെ കായലിന്റെ തീരത്തുള്ള മോഹനൻ ചേട്ടന്റെ നായർ കടയിൽ (www.tastyspots.com/nair-shop/) വൈകുന്നേരം പോയാൽ ചീനവലകളിൽ മീൻ പിടിക്കുന്നതും മനോഹരമായ സൂര്യാസ്തമയവും കണ്ട് തനി നാടൻ വിഭവങ്ങൾ കഴിക്കാം. രാത്രി സമയങ്ങളിൽ ചീന വലകളിൽ നിന്നും മീൻ പിടിക്കാൻ വരുന്ന വള്ളക്കാരെ ഉദ്ദേശിച്ച് പ്രവർത്തിക്കുന്ന ഈ സാധാരണ ചായക്കട വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയാണ് പ്രവർത്തിക്കുന്നത്. പൊതുവെ വള്ളക്കാർ കഴിക്കുന്ന വിഭവങ്ങളായ പുട്ടും പരിപ്പും, മുട്ടകറിയും പപ്പടവുമൊക്കെയാണ് ഇവിടുത്തെ വിഭവങ്ങൾ. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Anonymous on May 8, 2018

      .

        Reply
    2. posted by Anonymous on May 8, 2018

      Riyaz Ahmad

        Reply

    Leave a Reply

    Your email address will not be published.