Loader

മീൻ മുളക് കറി

By : | 0 Comments | On : August 24, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മീൻ മുളക് കറി

തയ്യാറാക്കിയത് :ജെന്നു അമീന്‍

ഹായ് ഡയേഴ്സ് എല്ലാവരും സുഖമായിരിക്കുന്നോ ??മലയാള പാചക കൂട്ടായ്മയുടെ ഈ തിരക്കിനിടയിൽ ഞമ്മളെ ഒരു കുഞ്ഞു റെസിപ്പി ക്കൂടി ഇരിക്കട്ടെ ??എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോല്ലേ ……ഇന്ന് ഞാൻ എന്റെ അമ്മായിമ്മൻറെ സ്പെഷ്യൽ മീൻ മുളക് കറിയും കൊണ്ടാണ് വന്നിരിക്കുന്നത് ……അപ്പോ എങ്ങിനെ ആണെന്ന് നോക്കല്ലേ ?

ഇന്ന് കുഞ്ഞൻ അയ്‌ലായ (അര കിലോ )കിട്ടിയത് ….അപ്പോ തുടങ്ങാ

മീൻ നന്നായി ക്ലീൻ ചെയ്ത് രണ്ട് തക്കാളി ,ചെറിയ ഇഞ്ചി കഷണം ,5വെളുത്തുള്ളി ,1tspn കുരുമുളക് ,അര tspn മഞ്ഞൾ പൊടി ,ഒന്നര tspn മുളക് പൊടി ഇത്രേം മിക്സിയിൽ നന്നായി അരച്ചെടുത്ത മാറിനേറ്റ് ചെയ്ത് വെക്കണം .അര മണിക്കൂർ കഴിഞ് ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ച ,അര tspn ഉലുവ യും 4വറ്റൽ മുളകും മൂപ്പിച് അതിലേക് ഒരു സവാളയും 2പച്ച മുളകും അരിഞ്ഞിട്ട് വഴറ്റണം ……ഒരു പാട് മോരിയരുത് ,ശേഷം അതിലേക് മാറിനേറ്റ് ചെയ്ത മീനും ,ഒരു കുടംപുളിയും ,വേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത് അടച്ച വേച്ചു വേവിക്കുക ??സൂപ്പർ മുളക് ചാർ റെഡി ….അപ്പോ എല്ലാവരും പരീക്ഷിച്ച അഭിപ്രായം പറയണേ (ഇതുപോലെ വെക്കാൻ ചെറിയ മീനുകളെക്കാൾ കുറച്ചൂടെ നല്ലത് വലിയമീനുകളാറ്റോ )





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.