Loader

സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടും

By : | 0 Comments | On : August 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




സൂക്ഷിക്കണം !! അല്ലെങ്കില്‍ നിങ്ങളും ഇത്തരം ചതിയില്‍പ്പെടും – മലയാള പാചകത്തിന്റെ പ്രേക്ഷക ശ്രദ്ധയിലേക്കായി

“ഫാമിലിയുമായോ മറ്റുമോ പുറത്ത് പോകുന്ന കൂട്ടുകാരില്‍ പലര്‍ക്കും ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങള്‍ക്ക് കാരണം വികാരമടക്കാന്‍ പറ്റാത്തതാണു.വികാരങ്ങളെ വിചാരങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇത്തരം അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകും.സാങ്കേതികമായും സാന്ദര്‍ഭികമായും ഒട്ടനവധി പോരായ്മകള്‍ ( സംശയങ്ങള്‍) ഇതില്‍ ഉണ്ട്.അതു നിങ്ങള്‍ക്കും തോന്നും എന്നെനിക്കറിയാം.എന്നാലും ഒരു ചെറിയ സംഭവ കഥ എന്ന രീതിയില്‍ മാത്രം ഒരു ഇന്‍ഫര്‍മേഷന്‍ അവതരിപ്പിക്കാന്‍ ഉള്ള ശ്രമമാണിത്.” – രതീഷ്‌ ആര്‍.മേനോന്‍ (Ratheesh R Menon)

ഏവരുടെയും അറിവിലേക്കായി പരമാവധി ഷെയര്‍ ചെയ്യുക – Malayala Pachakam





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.