ഒരു നാലു മണി പലഹാരം (An Evening Snack)
ഇന്ന് നമുക്കൊരു സിമ്പിൾ ഡിഷ് നോക്കാം .വെറും പത്തു മിനിറ്റ് മതി തയ്യാർ ആക്കാൻ ..ഒരു നാലു മണി പലഹാരമാണ് .കുട്ടികൾക്കും വളരെ ഇഷ്ട്ടമാവും .
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
ഗോതമ്പ് പൊടി
വെള്ളം
ഉപ്പു
തേങ്ങ
ശർക്കര ( പഞ്ചസാര )
ഏലക്ക ( optional )
തേങ്ങ ,ശർക്കര ,ഏലക്ക മിക്സ് ചെയ്തു വെക്കുക .ഗോതമ്പ് പൊടി ഉപ്പും വെള്ളവും ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കുക .അതിനു ശേഷം ഗോതമ്പ് ദോശ ഉണ്ടാക്കി നടുവിൽ ഈ കൂട്ട് വെച്ച് മടക്കിയെടുക്കാം ….
താങ്ക്സ് …..