ആപ്പിൾ സാലഡ് (Apple Salad)
By : മലയാള പാചകം | 4 Comments | On : December 1, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ആപ്പിൾ സാലഡ് :-
തയ്യാറാക്കിയത്:- സോണിയ അലി
ആപ്പിൾ -1
സലാഡ് വെള്ളരി -1
സവാള -1 ചെറുത്
തക്കാളി -1
ക്യാരട്ട് -1
ചെറുനാരങ്ങ – 1
പച്ചമുളക് -1
ചാറ്റ് മസാല – ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -1 ടേബിൾ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
1 മുതൽ 5 വരെയുള്ളവ കഴുകി ചെറുതായി മുറിച്ചു വെക്കുക. ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് , ചാറ്റ് മസാലപൊടി ,ഉപ്പു ,ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് യോജിപ്പിക്കുക.മല്ലിയില അരിഞ്ഞത് ഇട്ടു ഒന്നുകൂടെ യോജിപ്പിച്ച് കഴിക്കാവുന്നതാണ്.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (4)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
നാടൻ ചിക്കൻ കറി(Kerala Style Chicken Curry)
(4.8 / 5)
-
വെള്ളുതുള്ളി അച്ചാർ( Garlic Pickle)
(5 / 5)
-
പാൽ പേട(Milk Peda)
(2.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












posted by KrSasi Js on March 9, 2016
എന്താണ് ചാറ്റ് മസാല
posted by Fathima Fathi on March 9, 2016
Chat masala spice powder aan
typically consists
of amchoor, cumin, coriander, dried
ginger, salt, black pepper, asafoetida
and chili powder.
posted by Mannikutty Sijo on March 9, 2016
Chat masala????????? Meens
posted by Ajil A Krishna on March 9, 2016
Chatt masala ennal entha?