Loader

അവൽ ഉപ്പ്മാവ് (Aval Upma)

By : | 22 Comments | On : October 17, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

അവല്‍ ഉപ്പ്മാവ് :-
*************

തയ്യാറാക്കിയത്:- മുനീറ സഹീര്‍

ഇത് ഉണ്ടാക്കാന്‍ അറിയാത്തവര്‍ കുറവായിരിക്കും… എങ്കിലും അറിയാത്തവര്‍ക്ക് ഉപകാരമാക്കുമെന്ന് കരുതുന്നു… കാരറ്റ്, ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞ് വേവിച്ച് ഉപ്പ്മാവിന്റെ കൂടെ ചേര്‍ക്കാം…. ഇവിടെ ചേര്‍ത്തിട്ടില്ല… നിലക്കടലയാണ് ഉപയോഗിച്ചത്…

അവല്‍ – 2 ടീ കപ്പ്
സവാള – 2 ( ചെറുതായി അരിഞ്ഞത് )
നിലക്കടല ( peanut ) – 1/4 ടീ കപ്പ് വറുത്ത് തരുതരുപായി പൊടിച്ചത് (crushed )
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍പൊടി – 1/2 ടിസ്പൂണ്‍
കായപൊടി – 1 നുള്ള്
കടുക് – 1 ടിസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം :-

അവല്‍ കഴുകി ഊറ്റി വെക്കുക ( 2 കപ്പ് അവലിന് 1 കപ്പ് വെളളം ഉപയോഗിക്കുക )…

പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക… കായപൊടി, വറ്റല്‍മുളക് ഇടുക… സവാള ഇട്ട് വഴറ്റുക… ബ്രൗണ്‍ നിറമായാല്‍ മഞ്ഞള്‍പൊടി, നിലക്കടല, കറിവേപ്പില, പച്ചമുളക് ഇട്ട് നന്നായി വഴറ്റുക… ശേഷം അവലും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് 5 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക… തീ ഓഫ് ചെയ്ത് മല്ലിയില വിതറി പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Shamnashrafu Shamna on February 4, 2016

      Super

        Reply
    2. posted by Sumesh K. Sadanand on February 4, 2016

      വിളമ്പിയ ശേഷം കഴിക്കാമൊ ?

        Reply
    3. posted by Reshmi Siva on February 4, 2016

      supper

        Reply
    4. posted by Sanju John on February 3, 2016

      yzzzz it is pohaaa …

        Reply
    5. posted by Anoop Stephen on February 3, 2016

      poha

        Reply
    6. posted by Ajitha Anish on February 3, 2016

      Nallathanu jan undakkarund poga ..

        Reply
    7. posted by Roja Nair on February 3, 2016

      Super

        Reply
    8. posted by Sini Madayilhouse on February 3, 2016

      This is a poga

        Reply
    9. posted by Laijy Devassy on February 3, 2016

      K

        Reply
    10. posted by Kuttan Kakkodan on February 3, 2016

      കൊതിയാവുണൂ…

        Reply
    11. posted by Srividhya Neelakantan on February 3, 2016

      ??

        Reply
    12. posted by Roni Athul on February 3, 2016

      Good

        Reply
    13. posted by Pradeepraj Manl on February 3, 2016

      Is poga

        Reply
    14. posted by Aneesh Ct on February 3, 2016

      North indiayil ethinte name ani poga

        Reply
    15. posted by Shalima Ebrahim on February 3, 2016

      Good

        Reply
    16. posted by Selmu Ryaz on February 3, 2016

      Tnx

        Reply
    17. posted by Karthiayini Poozhikunnath on February 3, 2016

      Nice.

        Reply
    18. posted by Adarsh Kaniyarical on February 3, 2016

      Supper

        Reply
    19. posted by Fazeela Abubaker on February 3, 2016

      super

        Reply
    20. posted by Farook U P on February 3, 2016

      Aval entha…

        Reply
    21. posted by Vichus Alepy on February 3, 2016

      veendum muneera chechiii vannallooo. chechikku thnxc paranju maduthhu ketoooo

        Reply
    22. posted by Farook Myl on February 3, 2016

      Kidu ??

        Reply

    Leave a Reply

    Your email address will not be published.