Loader

അവിൽ മിൽക്ക് (Avil Milk)

By : | 2 Comments | On : January 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


അവിൽ മിൽക്ക്

തയ്യാറാക്കിയത്:- അബീന

പാലം പഴവും പഞ്ചസാരയും അവിലും മിക്സ് ചെയ്തു; അവസാനം കുറച്ച് പൊരി അവിലും കൂടെ ഇട്ടു. സംഗതി കഴിഞ്ഞു.. അറിയാത്തവരുണ്ടാവില്ല. എന്നാലും കിടക്കട്ടെ.
ഇനി സ്പൂണൊക്കെ എടുത്ത് കഴിക്കാൻ സമയ മില്ലാത്തവർ പാലും പഴവും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുത്ത്. പൊരി അവിലിട്ട് കുടിച്ചോളു….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by അജ്ജു ഹുസ്സു on May 13, 2016

      ഇത് അവിൽ മിൽക് അല്ല….പൊരി മിൽക്…

      റിയൽ അവിൽ മിൽക് റെസിപ്പി വേറെയാ…

      വേണമെങ്കിൽ ഇൻബോക്സിൽ വരൂ

        Reply
    2. posted by Juvairiya Quadhiri on May 13, 2016

      ഈ ജോബിന്റെ പ്രത്യേകത ഇതിൽ Fixed income ആണ്..
      നമ്മൾ ചേർക്കുന്ന ആളുകളിൽ
      വളരെ കുറഞ്ഞ സമയം കൊണ്ട് മുതൽ മുടക്ക് ഒന്നും ഇല്ലാതെ android ഫോൺ ഉപയോഗിച്ച് വീട്ടിൽ / ഓഫീസിലോ വെച്ച് അനായാസകരം ദിവസേനെ 500 മുതൽ 2000 രൂപ വരെ ഉണ്ടാക്കാം. സൗജന്ന്യമായി രജിസ്റ്റർ ചെയ്യാനുള്ള വിവരങ്ങളറിയാൻ9446084006 എന്ന നമ്പറിലേക്ക് what’s app ചെയ്യുക

        Reply

    Leave a Reply

    Your email address will not be published.