പഴം കേസരി (Banana Kesari)
By : മലയാള പാചകം | 0 Comments | On : December 29, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പഴം കേസരി
തയ്യാറാക്കിയത് – അബീന
ആവിശ്യമുള്ള സാധനങ്ങൾ
…………………
റവ – 1 കപ്പ്
റോബസ്റ്റ പഴം-1
ഏലക്കാ പൊടി – അര ടീസ്പൂൺ
പഞ്ചസാര – ആ വിശ്യത്തിന്
നെയ്യ് – 60 ml
അണ്ടിപരിപ്പ് + മുന്തിരി – ആവിശ്യാനുസരണം ചേർക്കാം
തയ്യാറാക്കുന്ന വിധം
……………………………..
ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ അണ്ടി മുന്തിരി വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ റവ വറുത്തെടുക്കാം. ഞാൻ കളറിന് വേണ്ടി ഒരു നുള്ള് മഞ്ഞൾ പൊടി കൂടി റവ വറുത്തതിൽ ചേർത്തു. ഒന്നര കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഏലക്കാ പൊടിയും പഞ്ചസാരയും ചേർക്കുക. നന്നായി തിളച്ച ശേഷം കട്ട കെട്ടാതെ റവ കുറേശെ ചേർക്കുക. ഇതിലേക്ക് നന്നായി അരച്ചെടുത്ത പഴം ചേർത്ത് ഇളക്കുക. ഇനി അണ്ടി, മുന്തിരി ചേർക്കുക. വെന്ത് പാനിൽ നിന്ന് വിട്ട് വരുന്ന പരുവത്തിൽ തീ ഓഫ് ചെയ്ത് ‘ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബ്രെഡ് ഗുലാബ് ജാമുന് (Bread Gulab Jamun)
(2.6 / 5)
-
പക്കാവട (Pakkavada)
(3 / 5)
-
വെണ്ടക്ക മപ്പാസ് (Lady Finger Mappas)
(4.5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











