Loader

ബിസ്കറ്റ് ലഡ്ഡൂ (Biscuit Laddu)

By : | 0 Comments | On : December 12, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബിസ്കറ്റ് ലഡ്ഡൂ

തയ്യാറാക്കിയത്:- ദേവകി അനില്‍കുമാര്‍

ബിസ്കറ്റ് കൊണ്ട് എളുപ്പത്തില്‍ ഒരു ലഡ്ഡൂ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം….
ഒരുപായ്ക്കറ്റ് മാരി ബിസ്കറ്റ്
പാല്‍ – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
ഫ്രെഷ് ക്രീം – 1 കപ്പ്
‘നെയ്യ് – 1/2 കപ്പ്
ഏലയ്ക്ക – 1 പിന്‍ഞ്ച്
ബിസ്കറ്റ്, പഞ്ചസാരയും ചേര്‍ത്ത് പൊടിച്ചെടുക്കുക. വലിയ ഒരു ബൗള്‍ എടുത്ത് പൊടിച്ച മിശ്രിതവും, ബാക്കിയുള്ള ചേരുവയും ചേര്‍ത്ത് മിക്സ് ചെയ്ത് ബാള്‍ ഷേപ്പില്‍ ഒരുട്ടിയെടുത്ത് അണ്ടിപരിപ്പ് പൊടിച്ചതോ, ബദാം പൊടിച്ചതോ വച്ചലങ്കരിക്കാം….!!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.