അറബിക്, കോൺഡിനെന്റൽ, ഇന്ത്യൻ ക്യുസീനുകളിലെ രുചിയേറിയ വിഭവങ്ങ
അറബിക്, കോൺഡിനെന്റൽ, ഇന്ത്യൻ ക്യുസീനുകളിലെ രുചിയേറിയ വിഭവങ്ങൾ കഴിക്കാൻ പറ്റിയ സ്ഥലമാണ് പാലക്കാട് പട്ടാമ്പിയിലെ നക്ഷത്ര റീജൻസി (www.tastyspots.com/nakshathra-regency/) കാനോനൈസ്ഡ് ഫ്രൈഡ് ചിക്കൻ, ഫിഷ് മ്യൂന്യർ, ചിക്കൻ മന്തി, കബ്‌സ, കരിമീൻ ഫ്രൈ, താളി മീൽസ് എന്നീവയാണ്് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 മലയാളപാചകം നോമ്പ് തുറ വിഭവങ്ങൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ. പങ്കെടുക്കാനായി ഈ പോസ്റ്റ് ഷെയർ ചെയ്ത ശേഷം നിങ്ങൾ തയ്യാറാക്കുന്ന വിഭവത്തിന്റെ ഫോട്ടോയോടൊപ്പം മലയാളം പാചകകുറിപ്പ് ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക, വിഭവങ്ങൾ ലഭിക്കാനുള്ള അവസാന തീയ്യതി : ജൂൺ 10, 2018. * മെസ്സേജ് ചെയ്യുമ്പോള്‍ ‘റംസാന്‍ ഫുഡ് ഫെസ്റ്റി’നായുള്ള വിഭവം എന്ന് ... more
Read moreമലബാർ സ്പെഷ്യൽ ഞണ്ട് റോസ്റ്റ്
മലബാർ സ്പെഷ്യൽ ഞണ്ട് റോസ്റ്റ് തയ്യാറാക്കിയത്: മിനു അഷീജ് എല്ലാവരും ഞണ്ട് റോസ്റ്റ് ഉണ്ടാക്കാറുണ്ടാവുമല്ലോ. ഓരോ നാട്ടിലും ഓരോ രീതിയിൽ ആയിരിക്കും ഞണ്ട് റോസ്റ്റ് ഉണ്ടാക്കുക. ഞാൻ ഇവിടെ ഒരു മലബാർ ടച്ച് കൊടുത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങളും ഒന്ന് ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ എന്തായാലും ഇഷ്ടപ്പെടും. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ കാണുവാൻ: https://youtu.be/iWqD5g6nLm0 ചേരുവകൾ : ഞണ്ട് – 750 ഗ്രാം വലിയ ഉള്ളി ചെറുതായി അരിഞ്ഞത് ... more
Read moreപരിപ്പുവട
പരിപ്പുവട ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #6 തയ്യാറാക്കിയത് :അമിത നൗഷാദ് ഹലോ …..എന്തായി എല്ലാരും നോമ്പ്തുറന്നോ …ന്താ മഴ ……ഈ സമയത്താണ് നല്ല ഏലക്ക ഇട്ടു തിളപ്പിച്ച കട്ടൻ ചായയും നല്ല ചൂട് പരിപ്പുവടയും കഴിക്കേണ്ടത് ….ന്നാ പിന്നെ കഴിക്കാം .. ചേരുവകൾ… കടലപ്പരിപ്പ് ..1 കപ്പ തുവരപ്പരിപ്പ് …1/2 കപ്പ സവാള …1 എണ്ണം ഇഞ്ചി…1 ചെറിയ കഷണം ... more
Read moreT.S Babu Chettante Kada Paravoor – Eranakulam
അധികം സൗകര്യമൊന്നുമില്ലാത്ത നല്ല എരിവുള്ള സംഭാരം മാത്രം കിട്ടുന്ന ഒരു സാധാരണ കടയാണ് പറവൂർ പൂശാരിപ്പടിയിലെ ബാബു ചേട്ടന്റെ കട (www.tastyspots.com/babu-chettante-kada/). കിടിലൻ കാന്താരി കൊണ്ട് തയാറാക്കുന്ന ഇവിടുത്തെ സ്‌പെഷ്യൽ സംഭാരത്തിന്റെ രുചി ഒരു സംഭവം തന്നെയാണ്. സംഭാരം ഉണ്ടാക്കുന്നതിനിടെ എരിവ് വേണോ എന്ന് ബാബു ചേട്ടൻ ചോദിക്കും, പൊതുവെ സ്വൽപ്പം എരിവ് കൂടുതലുള്ള ഇവിടുത്തെ സംഭാരത്തിൽ ഇനിയും എരിവ് കൂട്ടണോ എന്നാണ് ആ ചോദിക്കുന്നതിന്റെ അർഥം. അതുകൊണ്ട് എരിവ് ... more
Read moreബനൊഫീ പെെ
ബനൊഫീ പെെ ************************** തയ്യാറാക്കിയത് : മനീഷ വ്യത്യസ്തമായ ബനൊഫീ പെെ വീടില് തയ്യാറാക്കാം,അതും വളരെ ഈസി ആയി. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.. https://youtu.be/IIYTRS_wyJk ലെയർ 1 ******** ഡൈജെസ്ടിവ് ബിസ്കറ്റ്/ മാരീ ബിസ്കറ്റ് 150gm മെൽറ്റ് ചെയ്ത ബട്ടർ – 2 ടേബിൾ സ്പൂൺ ബിസ്കറ്റ് ചെറിയ പീസാക്കി മിക്സിയിൽ പൊടിച്ചെടുക്കുക.. അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ആക്കി ബനൊഫീ ... more
Read moreT.S – Junice Tea Stall – Malappuram
മലപ്പുറം കോട്ടപ്പടിയിലുള്ള മ്മളെ അബുക്കാന്റെ ജുനൈസ് ടീ സ്റ്റാൾ (www.tastyspots.com/junice-tea-stall/) കിടു ആണ് മക്കളെ പക്ഷെ വൈകിട്ട് ഒക്കെ ഇരിക്കാൻ സീറ്റ് കിട്ടണമെങ്കിൽ നേരെത്തെ പൊയ്‌ക്കോളീ. നല്ല എ.സിയൊക്കെ കൊണ്ട് മട്ടൻ ചാപ്സും, ബോട്ടി ഫ്രൈയും ബ്രെയ്ൻ റോസ്റ്റും മീൻ മുളകിട്ടതും ചിക്കൻ കടായ്യും ചിക്കൻ പാർട്സും ഒക്കെ ചേർത്ത് ഒരു പിടിപിടിക്കാം. ഇത്തരം രുചിയിടങ്ങളെയും അവിടുത്തെ രുചികളെയും നിങ്ങളുടെ മുന്നിലെത്തിക്കുന്ന Mobile App ആണ് TastySpots. Download Our ... more
Read moreT.S N.M.R Biriyani House – Palakkad
പേര് സൂചിപ്പിക്കും പോലെ ബിരിയാണി പ്രേമികളുടെ ഒരു പറുദീസയാണ് പാലക്കാട്ടെ എൻ.എം.ആർ ബിരിയാണി ഹൗസ് (tastyspots.com/nmr-biriyani-house/) നമ്മുടെ കേരളീയ രുചിയിൽ നിന്നും വ്യത്യസ്ഥമായി തമിഴ്നാടൻ രീതിയിൽ ഉണ്ടാക്കുന്നതാണ് ഇവിടുത്തെ ചിക്കൻ, ബീഫ്, മട്ടൻ ബിരിയാണികളുടെ പ്രത്യേകത. ഓറഞ്ചു നിറത്തിലുള്ള ബിരിയാണി, വാഴയിലയിട്ട പാത്രത്തിൽ നിന്നും ചിക്കൻ ഗ്രേവിയും കയ്ച്ചാറും സാലഡും ചേർത്ത് കഴിച്ചാൽ ഒരു പ്രത്യേക രുചിയാണ്. കൂടെ കഴിക്കാൻ കിടിലൻ ചില്ലി ചിക്കനും ബീഫ് ചില്ലിയുമുണ്ട്. രുചി വൈവിധ്യം ... more
Read moreമലബാർ സ്‌പെഷ്യൽ കിളിക്കൂട്
മലബാർ സ്‌പെഷ്യൽ കിളിക്കൂട് ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #5 തയ്യാറാക്കിയത് :നീതു, southern menu ഇന്ന് ഒരു iftar റെസിപ്പി ആയാലോ വീഡിയോ റെസിപ്പി https://youtu.be/2zNPVFdC6ts ചേരുവകൾ *ഉരുളക്കിഴങ്ങ് -2 എണ്ണം *ചിക്കൻ. -250 grm *സവോള. -1 എണ്ണം *സേമിയ -1 cup *മുട്ട -1 എണ്ണം * മല്ലിപ്പൊടി. -1 ടീസ്പൂണ് *മുളക് പൊടി. – 1/2 ... more
Read moreT.S Appada Biriyani – Malappuram
ബിരിയാണിയുടെ രുചി ഭൂപടത്തിൽ തങ്ങളുടേതായ ഒരു ഇടം നേടാനായതാണ് മലപ്പുറം, താനൂർ, അപ്പാടയിലെ ബിരിയാണി റസ്റ്റോറന്റിന്റെ (www.tastyspots.com/appada-biriyani/) പ്രത്യേക. സ്‌പെഷ്യൽ മസാലക്കൂട്ടിൽ തയാറാക്കുന്ന ചിക്കൻ ഫ്രൈ പീസുകളാണ് ഇവർ ബിരിയാണിയിൽ ഉപയോഗിക്കുന്നത്. ദം രീതിയിൽ തയാറാക്കുന്ന റൈസും നല്ല ജ്യൂസിയായിട്ടുള്ള ചിക്കൻ ഫ്രൈയും കൂടി ചേരുമ്പോൾ അടിപൊളിയെന്ന് അരും അറിയാതെ പറഞ്ഞുപോകും. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app ഫേസ്ബുക്ക് ... more
Read more













