കായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.
കായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.ആർ ചിപ്സിലെ (tastyspots.com/snr-chips/) കായ വറുത്തതിന്റെ രുചി അറിഞ്ഞവർ ഇങ്ങനെയെ പറയൂ. ദേശിയപാത 544ൽ പാലക്കാടിനും തൃശ്ശൂരിനും ഇടയിലായി ആലത്തൂരിൽ 1947 മുതൽ പ്രവർത്തിക്കുന്നതാണ് എസ്.എൻ ചിപ്സ്. കായവറുക്കുന്നതിൽ തങ്ങളുടേതായ ഒരു രീതി കാത്തുസൂക്ഷിക്കുന്നതാണ് ഇവരെ ആളുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ പ്രത്യേകരീതിയിൽ കൃഷി ചെയ്യുന്ന നേന്ത്രക്കായ ഉപയോഗിച്ച് സ്പെഷ്യൽ വെളിച്ചെണ്ണയിൽ വറുക്കുന്നതാണ് എസ്.എൻ.ആർ കായവറുത്തതിന്റെ രുചിയുടെ ഗുട്ടൻസ്. ... more
Read moreആപ്പിൾ ഫ്രൈഡ് റൈസ്
ആപ്പിൾ ഫ്രൈഡ് റൈസ് തയ്യാറാക്കിയത് :സ്നേഹ ധനൂജ് കുട്ടികൾക്കു ലഞ്ച് ബോക്സിൽ കൊടുത് അയക്കാൻ ഒരു ഈസി റൈസ് റെസിപ്പി, വീഡിയോ കാണാൻ :https://youtu.be/ftF4xVCcZmg #ചേരുവകൾ ഉപ്പിട്ട് വേവിച്ചു വെച്ച ബസ്മതി റൈസ് – ഒരു കപ്പ് ആപ്പിൾ( ഒരെണ്ണത്തിന്റെ പകുതി )- തൊലിയോട് കൂടെ കഷ്ണങ്ങൾ ആക്കിയത് ക്യാപ്സിക്കം – നീളത്തിൽ അരിഞ്ഞത് സവാള ചോപ് ചെയ്തത് -1/4 കപ്പ് സ്പ്രിങ് ഒനിയൻ – ചെറുതായി അരിഞ്ഞത് സോയ ... more
Read moreസൗദി അറേബ്യൻ മധൂത്ത്, ലെബനീസ് ഗ്രിൽഡ് ചിക്കൻ, തായ് പ്രോൺസ്,
സൗദി അറേബ്യൻ മധൂത്ത്, ലെബനീസ് ഗ്രിൽഡ് ചിക്കൻ, തായ് പ്രോൺസ്, ഫിഷ് തവ, പിന്നെ പച്ച കുരുമുളക് ഗ്രിൽഡ് ഫിഷ് ഒപ്പം നമ്മുടെ നാടൻ കുഞ്ഞികോഴി ചട്ടി കറിയും… ഏത് തരം വിഭവങ്ങൾ കഴിക്കാനാണെങ്കിലും പെരിന്തൽമണ്ണ ബൈപാസിലുള്ള മസാലി റസ്റ്റോറന്റിലേക്ക് വന്നാൽ മതി (www.tastyspots.com/mazali-restaurant/) ഇനി വെറുതെ സംസാരിച്ചിരുന്ന് സമയം ചിലവഴിക്കാനാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ കാപ്പിച്ചീനോയും ലാറ്റേയും കുടിച്ചിരിക്കാൻ ഒരു കഫേയും ഇവിടെ ഉണ്ട്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ ... more
Read moreമലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള
മലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള ബാവ ഇക്കയുടെ കടയിലെ (www.tastyspots.com/bava-ikkas-kanji-kada/) കഞ്ഞിയും മീൻ പൊരിച്ചതും ഒരു അത്യുഗ്രൻ കോംബിനേഷനാണ്. അൺലിമിറ്റഡായി കിട്ടുന്ന ഇവിടുത്തെ കഞ്ഞിയുടെ കൂടെ മീൻ പൊരിച്ചതും ചമ്മന്തിയും അച്ചാറും പപ്പടവുമാണ് ഉള്ളത്. ചെമ്പല്ലി, ചാള, അയല എന്നിങ്ങനെയുള്ള കിടിലൻ മീൻ ഫ്രൈകളാണ് ഇവിടെ കിട്ടുന്നത്. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app ഫേസ്ബുക്ക് ... more
Read moreകൂന്തൾ ചില്ലി റോസ്റ്റ്
കൂന്തൾ ചില്ലി റോസ്റ്റ് ………………………………. തയ്യാറാക്കിയത് :ഫാബിന കൂന്തൾ 1 കിലോ വട്ടത്തിൽ അരിഞ്ഞത് മുളക് പൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി -ഒരു ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ കടുക് – 1 ടീ സ്പൂൺ ഉണക്കമുളക് – 3-4 കറിവേപ്പില – ഒരു പിടി കൂന്തൾ കഴുകി വൃത്തിയാക്കി അതിലേക്കു മഞ്ഞൾ പൊടി, മുളക് പൊടി ഉപ്പ് ... more
Read moreപപ്പടം കറി
പപ്പടം കറി തയ്യാറാക്കിയത് :ബിന്‍സി അഭി ഇതു വളരെ പെട്ടന്നു ഉണ്ടാക്കി എടുക്കാൻ പറ്റിയ ഒരു ഒഴിച്ച് കറി ആണ് . ഇത് മാത്രം മതി ചോറ് കഴിക്കാനായിട്ടു.ചപ്പാത്തി , അപ്പം , പുട്ടു , ഇടിയപ്പം ഇതിന്റെ ഒക്കെ കൂടെയും ആകാം 🙂 വീഡിയോ കാണുവാനായി : https://youtu.be/RuLfvEsxH38 ആവശ്യമുള്ള സാധനങ്ങൾ: പപ്പടം – 4 വലുത് , വറുത്തു ചെറുതായി മുറിച്ചത് ഉരുളകിഴങ്ങു – 4 ചെറുത് ... more
Read moreപറവൂർ ചാത്തനാട് വീരൻപുഴയിലെ കായലിന്റെ തീരത്തുള്ള മോഹനൻ ചേട്ട
പറവൂർ ചാത്തനാട് വീരൻപുഴയിലെ കായലിന്റെ തീരത്തുള്ള മോഹനൻ ചേട്ടന്റെ നായർ കടയിൽ (www.tastyspots.com/nair-shop/) വൈകുന്നേരം പോയാൽ ചീനവലകളിൽ മീൻ പിടിക്കുന്നതും മനോഹരമായ സൂര്യാസ്തമയവും കണ്ട് തനി നാടൻ വിഭവങ്ങൾ കഴിക്കാം. രാത്രി സമയങ്ങളിൽ ചീന വലകളിൽ നിന്നും മീൻ പിടിക്കാൻ വരുന്ന വള്ളക്കാരെ ഉദ്ദേശിച്ച് പ്രവർത്തിക്കുന്ന ഈ സാധാരണ ചായക്കട വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയാണ് പ്രവർത്തിക്കുന്നത്. പൊതുവെ വള്ളക്കാർ കഴിക്കുന്ന വിഭവങ്ങളായ പുട്ടും ... more
Read moreമാമ്പഴ പുളിശ്ശേരി
മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയത് :സ്നേഹ ധനൂജ് മാമ്പഴകാലം ഒക്കെ ആയിട്ട് ഒരു തവണ എങ്കിലും മാമ്പഴ കൂട്ടാൻ വെക്കാത്ത വീടുകൾ കുറവായിരിക്കും അല്ലെ,ഇത് ഉണ്ടെങ്കിൽ പിന്നെ ഊണിനു മറ്റു കറികൾ ഒന്നും വേണ്ട വീഡിയോ കാണാൻ : https://youtu.be/2hdiTtOC0HI #റെസിപ്പി ചേരുവകൾ പഴുത്ത മാങ്ങ – 4 എണ്ണം( തൊലി കളഞ്ഞത് ) തൈര് – 1 കപ്പ് തേങ്ങ ചിരവിയത് -1 കപ്പ് മുളക് പൊടി – 1 ... more
Read more‘ഡച്ച് സ്റ്റെൽ ഫിഷ് ഇൻ ബനാന ലീവ്സ്’… ഫ്യൂഷൻ വിഭവങ്ങളുടെ ഒര
‘ഡച്ച് സ്റ്റെൽ ഫിഷ് ഇൻ ബനാന ലീവ്സ്’… ഫ്യൂഷൻ വിഭവങ്ങളുടെ ഒരു കലവറയാണ് എറണാകുളം ഫോർട്ട് കൊച്ചിയിലെ ഫ്യൂഷൻ ബേ റസ്റ്റോറന്റ് രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreദേശിയപാത 544ലൂടെ സഞ്ചരിച്ച് ആലപ്പുഴയിൽ എത്തിയെങ്കിൽ മീൻ വിഭവ
ദേശിയപാത 544ലൂടെ സഞ്ചരിച്ച് ആലപ്പുഴയിൽ എത്തിയെങ്കിൽ മീൻ വിഭവങ്ങളെല്ലാം കൂട്ടി ഒരു നാടൻ ഊണ് കഴിച്ചിട്ടാവാം ബാക്കിയുള്ള യാത്ര. ആലപ്പുഴക്കാരുടെ കൈപ്പുണ്യം അറിയാൻ പറ്റിയ ഒരു രുചിയിടമാണ് കഞ്ഞിക്കുഴിയിലെ നാടൻ ഊണ് ഹോംലി മീൽസ് (www.tastyspots.com/nadan-oonu/). കേരളത്തിന്റെ രുചി ഭൂപടത്തിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read more












