ബ്രെഡ് ഹൽവ (Bread Halwa)
By : മലയാള പാചകം | 25 Comments | On : March 27, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ബ്രെഡ് ഹൽവ
തയ്യാറാക്കിയത്:-സോണിയ അലി
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു മധുരം .
ബ്രെഡ് -6എണ്ണം (മിക്സിയിൽ പൗഡർ രൂപത്തിൽ പൊടിച്ചെടുക്കുക )
പഞ്ചസാര -കാൽ കപ്പ്
ഏലയ്ക്ക പൊടി- 1 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി ,ബദാം ,പിസ്ത-കുറേശ്ശേ
ബട്ടർ /മിൽമ ഗീ -2 ടേബിൾ സ്പൂൺ
ചുടു പാൽ -അര കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ നെയ്യൊഴിച്ചു ചൂടാവുമ്പോൾ നട്സ് വറുത്തു മാറ്റിവെക്കുക.
അതെ പാനിൽ ബ്രെഡ് പൊടി ചേർത്ത് രണ്ടു ,മൂന്നു മിനുറ്റ് വഴറ്റുക.ശേഷം അര കപ്പ് ചുടുപാൽ ഒഴിച്ച് കട്ട കെട്ടാതെ ഇളക്കുക.
വെള്ളമയം വിട്ടു കുഴഞ്ഞ പരുവത്തിലായാൽ പഞ്ചസാര ചേർക്കാം ,നന്നായി ഇളക്കിയെടുക്കുക.
പാനിൽ നിന്നും വിട്ടുവരുന്ന സമയത്തു നട്സ് ചേർക്കാം,ഏലയ്ക്ക പൊടി വിതറി തീ അണച്ച് നെയ്യ് മയം പുരട്ടിയ പാത്രത്തിലേക്ക് മാറ്റി ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ് .
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (25)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മധുര സേവ(Sweet Seva)
(4 / 5)
-
അവല് ലഡു (Rice Flakes Laddu)
(3 / 5)
-
മൈസൂർ പാക്ക്( Mysore Pak)
(3.8 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മധുര സേവ(Sweet Seva)
(4 / 5)
-
വഴുതനങ്ങ മസാല ഫ്രൈ (Violet Brinjal Masala Stir Fry)
(0 / 5)
-
കശുവണ്ടിയുണ്ട (Cashew Nut Balls)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more









posted by Rajitha Menon on March 3, 2017
Nice recipe
posted by Hishana Hishana on March 2, 2017
Good
posted by Sindhu Rajkumar on March 2, 2017
Try cheyyam
posted by Dhanya Prabhakar on March 2, 2017
Try cheythu …..Nice recipe…Tasty one
posted by Rema Raju on March 1, 2017
Super
posted by Anu Sreekanth on March 1, 2017
Super
posted by Bindhu Sreekumar on March 1, 2017
Super
posted by Melvi Melvi Viji on March 1, 2017
Super
posted by Sharmila Akkottillam on March 1, 2017
Super
posted by Shabna Shabi on March 1, 2017
?
posted by Sandhya Sandhya on March 1, 2017
Spr
posted by Manojbabu Manojbabu on March 1, 2017
Kothi varunnu
posted by Manojbabu Manojbabu on March 1, 2017
posted by Amna Fathima on March 1, 2017
Cake class in Ernakulam…only for ladies…. talparyam ullavar vilikkuka….naale icing class ind….8714184558
posted by Thahira Shamsudheen on March 1, 2017
Will try
posted by Fathimaafsal Abdulrahman on March 1, 2017
Super
posted by Murshi Murshida on March 1, 2017
Super
posted by Kavi Kavithasri on March 1, 2017
Post in english pls
posted by Mini Shibu on March 1, 2017
Super
posted by Bindu Seby on March 1, 2017
Super
posted by Bbk Poonath on March 1, 2017
Supper
posted by Tintusunil Tintu on March 1, 2017
Super
posted by Linu Jinumon on March 1, 2017
Goood
posted by Jyothy Aryan on March 1, 2017
It. is so simple , nice and easy to prepare.
posted by Suresh Madassery on March 1, 2017
will try