ക്യാരറ്റ് ഹൽവ (Carrot Halwa)
By : മലയാള പാചകം | 0 Comments | On : February 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ക്യാരറ്റ് ഹൽവ
Carrot Halwa
തയ്യാറാക്കിയത്:- ഫാത്തിമ ( മൈമൂൺസ് കിച്ചൺ)
പാല് – 2 കപ്പ്
കേരറ്റ് – 3
ഏലക്ക പൊടി -1 ടീസ്പൂണ്‍
നെയ്യ് – 4 ടേബിൾസ്പൂൺ
പഞ്ചസാര – ഒരു കപ്പ്
പാൽപൊടി/മിൽക്ക്മെയ്ഡ് – ഒരു കപ്പ്
കിസ്മിസ്/അണ്ടിപരിപ്പ് / ബദാം – ഒരു കപ്പ്
തയ്യാറാക്കുന്ന വിധം:
കേരറ്റ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു വെക്കുക.
ഒരു പാനിൽ നെയ്യും കേരറ്റും പാലും ഇട്ടു ഇളക്കി കൊടുക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞു കുറികി വന്നാൽ പാൽപൊടി/മിൽക്ക് മെയ്ഡ് ചേർത്ത് മിക്സാക്കി ഏലക്കയും നുറുക്കിയ അണ്ടിപ്പരിപ്പ്, ബദാം ചേർത്തിളക്കുക.
നന്നായി കുറുകിയാൽ അടുപ്പിൽ നിന്നും വാങ്ങുക.
കേരറ്റ് ഹൽവ റെഡി.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more













