Category: ഫേസ്ബുക്ക് പോസ്റ്റുകള്
സ്ട്രൗബെറി ഐസ്ക്രീം/ Strawberry Ice cream
സ്ട്രൗബെറി ഐസ്ക്രീം/ Strawberry Ice cream തയ്യാറാക്കിയത് :ബിന്സി അഭി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഐസ് ക്രീം ആണിത്.വെറും മൂന്നു ഇൻഗ്രീഡിഎന്റ്സ് മതി . വീഡിയോ കാണാൻ: https://youtu.be/8uJPb5J4YGw ആവശ്യമുള്ള സാധനങ്ങൾ : സ്റ്റൗബെറി ഫ്രഷ് : അര കപ്പ് പഞ്ചസാര മധുരം അനുസരിച്ചു ഫ്രഷ് ക്രീം അല്ലെങ്കിൽ വിപ്പിങ് ക്രീം 250 ml രീതി: സ്ട്രൗബെറി യും പകുതി പഞ്ചസാരയും കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക. വിപ്പിംഗ് ... more
Read moreകുറ്റിപ്പുറം ബസ്സ്റ്റാൻഡിനു സമീപത്തായുള്ള ഷാജി ഇക്കയുടെ കടയി
കുറ്റിപ്പുറം ബസ്സ്റ്റാൻഡിനു സമീപത്തായുള്ള ഷാജി ഇക്കയുടെ കടയിലെ (www.tastyspots.com/shaji-ikkas-2/) ചിക്കൻ ബിരിയാണി കഴിച്ചിട്ടുണ്ടോ…? ബിരിയാണി വീട്ടിൽ ഉണ്ടാക്കിയ ശേഷം ഇവിടെ കൊണ്ട് വിതരണം ചെയ്യുന്ന രീതിയാണ് ഈ ഹോട്ടലിൽ ഉള്ളത്. അതുകൊണ്ട് തന്നെ വീടുകളിൽ ഉണ്ടാക്കുന്ന നല്ല ഹോംമേഡ് ബിരിയാണിയുടെ രുചി നിങ്ങൾക്ക് കിട്ടുന്നു. ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app). ഫേസ്ബുക്ക് പേജ് ... more
Read moreഅച്ചായൻസ് ഫിഷ് കറിയും കള്ളപ്പവും… സീഫുഡ് വിഭവങ്ങളുടെ യഥാർത
അച്ചായൻസ് ഫിഷ് കറിയും കള്ളപ്പവും… സീഫുഡ് വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയാൻ സാധിക്കുന്ന എറണാകുളം പുല്ലേപ്പടിയിലുള്ള നവ്രസ് സീഫുഡ് റസ്റ്റോറന്റിലെ (www.tastyspots.com/nawras-restaurant/) ഒരു കിടിലൻ വിഭവം. നല്ല എരിവുള്ള ഈ മീൻ കറി കളളപ്പവും കൂട്ടി ഒരു പിടിപിടിച്ചാലുണ്ടല്ലോ നമ്മുടെ മനസ്സും നിറയും. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app) ഫേസ്ബുക്ക് പേജ് ... more
Read moreറാഗി ഇഡ്ഡലി
റാഗി ഇഡ്ഡലി തയ്യാറാക്കിയത് :മീമി ഷനിൽ റാഗി പൊടി -അര കപ്പ് റവ -അര കപ്പ്ഉ ഉഴുന്നു- അര കപ്പ് വെള്ളം -ഒന്നര കപ്പ് റാഗി പൊടി ,റവ ഒന്നര കപ്പ് വെള്ളത്തിൽ കട്ടയില്ലാതെ കലക്കി വെയ്ക്കുക .ഉഴുന്നു 2 hr കുതിർത്തു നന്നായി അരച്ച് ഇതിൽ മിക്സ് ആക്കി അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി കലക്കി 10hr പൊങ്ങാൻ വെയ്ക്കുക .മിനിമം 10 മണിക്കൂർ വെയ്ക്കണം ... more
Read moreBlue Velvet Cake / ബ്ലൂ വെൽവെറ്റ് കേക്ക്
Blue Velvet Cake / ബ്ലൂ വെൽവെറ്റ് കേക്ക് തയ്യാറാക്കിയത് സ്നേഹ ധനൂജ് പ്രേമം സിനിമ യുടെ കൂടെ തന്നെ ഹിറ്റ് ആയ ഒരു സംഭവം ആണ് റെഡ് വെൽ വെറ്റ് കേക്ക്, എന്നാൽ ഞാൻ ഇവിടെ റെഡ് അല്ല, ബ്ലൂ വെൽവെറ്റ് കേക്ക് റെസിപ്പി ആണ് ഷെയർ ചെയ്യുന്നത്, ഇത്തവണ വാലെന്റൈൻസ് ഡേ ക്ക് നമ്മൾക്ക് റെഡ് ഒന്ന് മാറ്റി പിടിച്ചാലോ, ചുമ്മാ ഒരു വെറൈറ്റി ക്കു അപ്പോ, ... more
Read moreതിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ രുചി ഭൂപടത
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിന്റെ രുചി ഭൂപടത്തെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app) ഫോർട്ട് കൊച്ചിയിലെത്തുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് കാശി ആർട് കഫെയിലെ (www.tastyspots.com/kashis-art-cafe/) ഈ ചോക്ലേറ്റ് കേക്ക്… ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreചെട്ടിനാട് ചിക്കൻ കറി/Chettinadu Chicken Curry
ചെട്ടിനാട് ചിക്കൻ കറി/Chettinadu Chicken Curry തയ്യാറാക്കിയത് :ബിന്സി അഭി ഇന്ന് നമുക്ക് ചെട്ടിനാട് ചിക്കൻ കറി എങ്ങനെ ഉണ്ടാകുന്നതെന്ന് നോക്കാം. ഒരു വെറൈറ്റി സ്വാദ് ആണ് ഇതിന്. വീഡിയോ കാണാൻ: https://youtu.be/eM5Zbc-4BCw ആവശ്യമുള്ള സാധനങ്ങൾ: ചിക്കൻ 800 g സവാള 3 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾ സ്പൂൺ തക്കാളി 1 ചെറുതായി അരിഞ്ഞത് മഞ്ഞൾ പൊടി 1 ടീസ്പൂണ് കുരുമുളക് പൊടി 1/2 ടീസ്പൂണ് മുളക് ... more
Read moreഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ച
ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app). ദാ ദിങ്ങനെയാരു ചിക്കൻ ബിരിയാണി കഴിക്കണേൽ മലപ്പുറം മഞ്ചേരിയിലുള്ള ഫർസാ ഹോട്ടലിലേക്ക് (www.tastyspots.com/farsa-hotel/) തന്നെ പോകണം. പ്രത്യേക മസാലക്കൂട്ടിൽ ഉണ്ടാക്കുന്ന ഈ ബിരിയാണിയുടെ രുചി ഒന്ന് വേറെ തന്നെയാണ്. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഗീ കേക്ക്
ഗീ കേക്ക് തയ്യാറാക്കിയത് :സ്നേഹ ധനൂജ് കൊച്ചിൻ ബേക്കറി ലെ ഫേമസ് ഗീ കേക്ക് കഴിച്ചിട്ടുള്ളവർക് ഇപ്പോളും അതിന്റെ സ്വാദ് നാവിൻ തുമ്പിൽ ഉണ്ടാവും, അല്ലെ സ്വാദിഷ്ടമായ, വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന തരത്തിലുള്ള ഗീ കേക്ക് എങ്ങനെ വീട്ടിൽ തയ്യാറക്കി എടുക്കാം എന്ന് നോക്കാം വീഡിയോ കാണാൻ :https://youtu.be/wAs6dfd3rmQ ആവശ്യമായ ചേരുവകൾ : നെയ്യ് -1/2 കപ്പ് മൈദാ -1 കപ്പ് പഞ്ചസാര -3/4 കപ്പ് പാൽ -1/2 ... more
Read moreമട്ടൻ കാലിൽ സ്പെഷ്യൽ മസാലകൾ പുരട്ടി ഗ്രിൽഡ് ചെയ്ത് എടുക്കുന
മട്ടൻ കാലിൽ സ്പെഷ്യൽ മസാലകൾ പുരട്ടി ഗ്രിൽഡ് ചെയ്ത് എടുക്കുന്ന മട്ടൻ റാൻ… മലപ്പുറം ഏയർലൈൻസ് സെലസ്റ്റിയൽ റസ്റ്റോറന്റിലെ (www.tastyspots.com/airlines-celestial-restaurant/) ഒരു കിടിലൻ വിഭവം. കേരളത്തിലെ വിവിധതരം രുചികളെയും രുചിയിടങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read more













