Category: ഫേസ്ബുക്ക് പോസ്റ്റുകള്
കേരളത്തിലെ വിവിധതരം രുചികളെയും രുചിയിടങ്ങളെയും നിങ്ങൾക്ക് പര
കേരളത്തിലെ വിവിധതരം രുചികളെയും രുചിയിടങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. (Download The App from www.TastySpots.com/app) കേരളത്തിൽ ആദ്യമായി ഷാർജാ ഷേക്ക് ഉണ്ടാക്കിയത് എവിടെയാണെന്ന് അറിയാമോ…? അത് കോഴിക്കോട് മാനാഞ്ചിയിലെ കലന്തൻസ് ഫ്രൂട്ട് സെന്ററിലാണ് (www.tastyspots.com/kalanthans/) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreസൂപ്പുകൾ പലതരം ഉണ്ടെങ്കിലും മട്ടൻ ലെഗ് സൂപ്പിന്റെ രുചി ഒന്ന്
സൂപ്പുകൾ പലതരം ഉണ്ടെങ്കിലും മട്ടൻ ലെഗ് സൂപ്പിന്റെ രുചി ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്. തനിനാടൻ രീതിയിൽ മസാലകൾ ചേർത്ത് തയാറാക്കുന്ന സൂപ്പിലേക്ക് മട്ടൻ ചേർക്കുമ്പോൾ ഉണ്ടാകുന്ന മണം ഒന്ന് വേറെ തന്നെയാണ്. മലപ്പുറം പെരിന്തൽമണ്ണയിലുള്ള മസാലി റസ്റ്റോറന്റിലെ ഈ മട്ടൻ ലെഗ് സൂപ്പ് ഭക്ഷണപ്രിയർക്കിടയിൽ പ്രശസ്തമാണ്. രുചി നിലനിർത്തുന്നതിനായി കനലുകൾക്ക് മുകളിലായി ഒരു കളിമൺചട്ടിയിലാക്കിയാണ് ഈ സൂപ്പ് നിങ്ങളുടെ മുന്നിലെത്തുന്നത്. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreവൈവിധ്യമാർന്ന രുചികൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ രുചിയിടങ്ങ
വൈവിധ്യമാർന്ന രുചികൾ കൊണ്ട് സമ്പന്നമായ കേരളത്തിലെ രുചിയിടങ്ങളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots. (Download from www.TastySpots.com/app). കൊല്ലം കുരിയോട് നിലമേലുള്ള ജനാർദ്ദനൻ ചേട്ടന്റെ പഴങ്കഞ്ഞി കടയെ കുറിച്ചു പറയുമ്പോൾ (tastyspots.com/janardana-hotel/) ഒരു സാധാരണ പഴങ്കഞ്ഞിയിൽ ഇത്രമാത്രം എന്തിരിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. തലേ ദിവസത്തെ ചോറിൽ കുറച്ച് തൈരും കപ്പയും പുളിശ്ശേരിയും അച്ചാറും ഒരു പച്ചമുളകും ഇട്ട് തയാറാക്കുന്ന ഈ പഴംങ്കഞ്ഞി വെറുമൊരു സാധാരണ കഞ്ഞിയല്ല. ഇനി ... more
Read moreഅവിൽ കേസരി
അവിൽ കേസരി തയ്യാറാക്കിയത് :സ്നേഹ ധനൂജ് #റെസിപ്പി വറുത്ത അവിൽ – 2. 5 കപ്പ് (വെള്ള അല്ലെങ്കിൽ ബ്രൗൺ ) പാൽ -1 കപ്പ് വെള്ളം -1/2 കപ്പ് പഞ്ചസാര -1/2 കപ്പ് ഏലക്കാപ്പൊടി -2നുള്ളു നെയ്യ് -4-5 ടീസ്പൂൺ കശുവണ്ടി, കിസ്മിസ് ഫുഡ് കളർ (ആവശ്യമെങ്കിൽ മാത്രം ) വറുത്ത അവിൽ ചെറിയ തരികൾ ഉള്ള തരത്തിൽ പൊടിച്ചെടുക്കുക, ശേഷം 2 ടീസ്പൂൺ നെയ്യിൽ വറുത്തെടുത്തു അതിലേക്ക് ... more
Read moreഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ച
ഭക്ഷണം കഴിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കുന്നതിന് ഇനി ആരോടും ‘ചോയ്ച്ച് ചോയ്ച്ച് പോകാതിരിക്കാനാണ്’ TastySpots Mobile App (Download from www.TastySpots.com/app). ‘ബീഫും പൊറോട്ടയും’… മലയാളികൾക്കിടയിൽ ഇത്രയും സൂപ്പർ ഹിറ്റായ ഇതുപോലൊരു കോംബിനേഷനെ വെല്ലാൻ മറ്റൊന്നുമില്ല…. എറണാകുളം കാക്കനാട് ഇൻഫോ പാർക്കിലും സ്മാർട്ട് സിറ്റിയിലും സമീപങ്ങളിലും ജോലി ചെയ്യുന്നവർക്ക് പോക്കറ്റ് അധികം കാലിയാക്കാതെ കഴിക്കണമെങ്കിൽ ബ്രഹ്മപുരത്ത് കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ബി.ഡി.പി.പി കാന്റീനിലേക്ക് പോകാം (www.tastyspots.com/bdpp-canteen/). ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഅറേബ്യൻ വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ മലപ്പുറത്ത് തന
അറേബ്യൻ വിഭവങ്ങളുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ മലപ്പുറത്ത് തന്നെ പോകണം. ചിക്കൻമന്തി, പോലുള്ള പ്രശസ്തമായ ഒരു വിഭവത്തിന്റെ ശരിക്കുമുള്ള രുചി അറിയാൻ പറ്റിയ സ്ഥലമാണ് പെരിന്തൽമണ്ണയിലെ നഹ്ദി കുഴിമന്തി (http://www.tastyspots.com/kerala/foodspots/nahdi-kuzhi-mandhi/). ഇവിടുത്തെ മന്തി റൈസിന്റേയും ചിക്കൻ മസാലയുടേയും രുചിയാണ് മറ്റുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥമാകുന്നത്.ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)
ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani) ഇത് കറക്റ്റ് ഹൈദരാബാദി ബിരിയാണി റെസിപ്പി ആണെന്ന് ഞാൻ പറയുന്നില്ലാട്ടൊ… വ്യത്യാസങ്ങൾ കാണാം.ഇനി ഇങ്ങനൊന്നുമല്ല ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറഞെക്കല്ലെ….OK അപ്പൊ നമ്മുക്ക് തുടങ്ങാം. ബസ്മതി റൈസ് ( കുറച്ച് നീളമുള്ള റൈസ് ആണു നല്ലത്) – 2 കപ്പ് നെയ്യ് / എണ്ണ – 6-7ടേബിൾ സ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടേബിൾ സ്പൂൺ ... more
Read moreപുലാവ് എന്ന നോർത്ത് ഇന്ത്യൻ വിഭവത്തെ കുറിച്ച് കേട്ടിട്ടില്ലേ
പുലാവ് എന്ന നോർത്ത് ഇന്ത്യൻ വിഭവത്തെ കുറിച്ച് കേട്ടിട്ടില്ലേ…? എന്നാൽ മട്ടൻ ചേർത്ത് പ്രത്യേക രീതിയിൽ തയാറാക്കുന്ന ഗ്യാലക്സി മട്ടൻ പുലാവ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഒരു റൊട്ടിക്കുള്ളിലാക്കി നിങ്ങളുടെ മുന്നിലെത്തുന്ന ഈ വിഭവം തുറക്കുമ്പോഴുള്ള മണം തന്നെ രുചികരമാണ്. മലപ്പുറം ഏയർലൈൻസ് സെലസ്റ്റിയൽ റസ്റ്റോറന്റിലെ (http://www.tastyspots.com/kerala/foodspots/airlines-celestial-restaurant/) കൊതിയൂറുന്ന വിഭവങ്ങളിൽ ഒന്നാണ് ഇത്. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമിക്സഡ് വെജിറ്റബിൾ തീയൽ
മിക്സഡ് വെജിറ്റബിൾ തീയൽ തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആവശ്യമായ ചേരുവകൾ വെണ്ടയ്ക്ക,- 8-10 എണ്ണം വഴുതനങ്ങ,- 3 മീഡിയം സൈസ് ഇൽ ഉള്ളത് ചെറിയുള്ളി,- 15-20 എണ്ണം വരെ ഉരുളക്കിഴങ്ങു 1 വലുത് (എന്നിവ – മീഡിയം സൈസ് ആയിട്ടു കട്ട് ചെയ്തത് ) വെളുത്തുള്ളി(3 അല്ലി നീളത്തിൽ അരിഞ്ഞത് ) കായം ഒരു നുള്ളു (ഓപ്ഷണൽ ആണ് ) പച്ചമുളക് – 3, 4 എണ്ണം കറിവേപ്പില മഞ്ഞൾ ... more
Read more













