Loader

കോഴിമുട്ട കറി (Chicken Egg Curry)

By : | 22 Comments | On : November 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കോഴിമുട്ട കറി:-

തയ്യാറാക്കിയത്:- സോണിയ അലി

കോഴിമുട്ട പുഴുങ്ങിയത് -4 എണ്ണം
കടുക് -3/4 ടീസ്പൂണ്‍
സവാള അറിഞ്ഞത് – 1 വലുത്
പച്ചമുളക് -3 -4 (നീളത്തില്‍ മുറിച്ചത് )
വറ്റല്‍മുളക് -3(2 ആയി മുറിച്ചത്‌ )
കറി വേപ്പില -3 കതിര്‍പ്പ്
വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി – 1 ഇഞ്ച്‌ കഷ്ണം (അരിഞ്ഞത് )
വെളുത്തുള്ളി -5 അല്ലി അരിഞ്ഞത്
മല്ലിപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
തക്കാളി -2 എണ്ണം (അരിഞ്ഞത് )
വിനിഗേര്‍ (സുറുക്ക )- 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – 1 1/2 കപ്പ്‌
ഗരം മസാലപ്പൊടി – 1/2 ടീസ്പൂണ്‍
കുരുമുളകുപ്പൊടി -1/2 ടീസ്പൂണ്‍
ഉപ്പ്‌ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

കോഴിമുട്ട പുഴുങ്ങി തോട് മാറ്റി വരഞ്ഞു വെക്കുക

ചുവടു കട്ടിയുള്ള പാനില്‍ ഓയില്‍ ഒഴിച്ച് കടുക് പൊട്ടിക്കുക .

ശേഷം വറ്റല്‍ മുളക് ,സവാള ,ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് ,കറി വേപ്പില എന്നിവ വഴറ്റുക .

സവാളയുടെ നിറമൊന്നു മാറിയാല്‍ മല്ലിപ്പൊടി ,മഞ്ഞള്‍പ്പൊടി ചേര്ക്കുക.തീ സിംമിലാക്കി വഴറ്റുക.

മസാലയുടെ പച്ചമണം പോയിക്കഴിഞ്ഞാല്‍ തക്കാളി 1 അരിഞ്ഞിടുക .

തക്കാളി സോഫ്റ്റ്‌ ആകുന്നതു വരെ മൂടി വെച്ച് വേവിക്കുക.

തക്കാളി നല്ല പോലെ ഉടഞ്ഞു ചേര്‍ന്നാല്‍ 1 ടീസ്പൂണ്‍ വിനിഗേരും ,ഉപ്പും ചേര്‍ക്കാം .

ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് യോജിപ്പിക്കുക. 1 തക്കാളി അരിഞ്ഞത് ചേര്‍ക്കുക.

തീ നന്നായി കുറച്ചിട്ട് മൂടി വെക്കാം ഗ്രേയ്‌വി കട്ടിയാകുന്ന വരെ . ശേഷം ,കോഴിമുട്ട പുഴുങ്ങിയത് ചേര്‍ക്കാം .

കുരുമുളക് പൊടിയും ,ഗരം മസാല പൊടിയും ചേര്‍ത്ത് യോജിപ്പിക്കാം .

അല്പ്പം കൂടി വേപ്പിലയും വിതറി തീ അണച്ച് സെര്‍വിങ്ങ് ഡിഷിലേക്ക് മാറ്റി ഉപയോഗിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Asla Hathmina on February 23, 2016

      Enthadi muttakariyumayi.

        Reply
    2. posted by Ramachandran Thekkethil on February 23, 2016

      Liz’s kitchen todays spl.
      Nice recipe. Add kashiry chilly shall give good colour.

        Reply
    3. posted by Johnson Veliyathu V A on February 23, 2016

      Boiled ennail ilam red colour vare vazatti matti vachittu baki first step muthal start chetha curriku oru North indian touch kodukam.

        Reply
    4. posted by Benjamin Rusero on February 23, 2016

      Shit

        Reply
    5. posted by Dileep Vasudevan on February 23, 2016

      muttakkariyokke entha ithra post cheyyuvaan maathram ullathu. Engane vachaalum oru minimum taste undaakum.

        Reply
    6. posted by Ajitha Anish on February 23, 2016

      Vinegar entina cherkkunne

        Reply
    7. posted by Anju Binu on February 23, 2016

      Vinegar ??? Means vinagiri ano?

        Reply
    8. posted by Shijoi Thomas on February 23, 2016

      super

        Reply
    9. posted by Sijo Varghese on February 23, 2016

      Beautifull

        Reply
    10. posted by Remla Thayyil on February 23, 2016

      Colourfull

        Reply
    11. posted by Dhanya Anoop on February 23, 2016

      Super

        Reply
    12. posted by Shaji Mon P on February 23, 2016

      Thenga palil vellam undu

        Reply
    13. posted by Hakkim Olavakkodu on February 23, 2016

      Super

        Reply
    14. posted by Salih Vk on February 23, 2016

      Very nice

        Reply
    15. posted by Shereena Sherin on February 23, 2016

      Edhil kari orupad undallo… Pakshe nigal vellam ottum edhil cherthillallo

        Reply
    16. posted by Farook U P on February 23, 2016

      Coloure aanu prasnamengil… kadayinnu nigalk ishttapetta colore vaangan kittum.. kalakki ozichamathi…

        Reply
    17. posted by Femitha Sameer on February 23, 2016

      No mutta kari manjayanu.
      Super

        Reply
    18. posted by Sonia Mary Thomas on February 23, 2016

      No ,Chuvanna curry and this curry are two different dishes

        Reply
    19. posted by Robert Joseph on February 23, 2016

      കളറിൽ കാര്യമില്ല രുചിയും മണവും ഗുണവും ഉണ്ടായിരിക്കണം

        Reply
    20. posted by Dev Raj on February 23, 2016

      Nnice

        Reply
    21. posted by Vahid NT on February 23, 2016

      Super

        Reply
    22. posted by Satheesan Vkm on February 23, 2016

      മുട്ടക്കറി ചുവപ്പ് കളർ അല്ലേ നല്ലത്

        Reply

    Leave a Reply

    Your email address will not be published.