Loader

കോക്കൊ ബ്രൗണീസ് കേക്ക് (Coco Brownies Cake)

By : | 0 Comments | On : July 2, 2016 | Category : Uncategorized


കോക്കൊ ബ്രൗണീസ് കേക്ക്

തയ്യാറാക്കിയത്:- ഫാബീന റഷീദ്

വളരെ ഈസിയായി ഒരു
കൊക്കോ ബ്രൌനീസ് ഉണ്ടാക്കാം
*********
മൈദ-1 കപ്പ്
പഞ്ചസാര -1 3/ 4 കപ്പ്
കോകൊ പൌഡർ-3/4 കപ്പ്
അൽപം ഉപ്പ്
മുട്ട-4
വനില എസ്സൻസ്-1 സ്പുൺ
ബട്ടർ -150 ഗ്രാം
ചെയ്യുന്ന വിധം :
ബട്ടർ ചെറിയ തീയിൽ മെൽറ്റ് ചെയ്തു അതിൽ ഷുഗർ ഇട്ടു നല്ലോണം മിക്സ്‌ ചെയുക.
കോകൊ പൌഡർഉം മൈദയും ഉപ്പും ഇതിൽ ഇട്ടു മിക്സ്‌ ചെയുക
മുട്ട ഓരോന്നായി ഈ കൂ ട്ടിൽ ഇട്ടു നല്ലവണ്ണം മിക്സ്‌ ചെയ്യുക
വനില്ല എസ്സെന്സും ഇടുക.
ഈ കൂട്ട് ട്രെയിൽ ഒഴിചു 180 ഡിഗ്രീ പ്രീ ഹീറ്റ് ചെയ്ത ഓവൻ ഇൽ 25 മിനിറ്റ് ബേ ക്ക് ചെയ്യുക
ആറിയതിനു ശേഷം കട്ട്‌ ചെയ്ത് കഴിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.