Loader

coconut brownie

By : | 0 Comments | On : October 23, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



coconut brownie
*****************
തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ്

ബട്ടർ….. 200 ഗ്രാം
ചോക്കലേറ്റ് ചിപ്സ് ..150 ഗ്രാം
മുട്ട …….3
പഞ്ചസാര …1 കപ്പ്
വാനില എസ്സെൻസ് .1 സ്പൂൺ
മെെദ …….1 കപ്പ്
തെങ്ങ……1 കപ്പ്
കൊക്കോ പൗഡർ..3 സ്പൂൺ

ബട്ടറും ചോക്കലേറ്റ് ചിപ്സും ഉരുക്കി മാറ്റി വെക്കുക .. മുന്ന് മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക അതിലേക്ക് വാനില എസ്സൻസ് മൈദ,കൊക്കോ പൗഡർ, തേങ്ങ, ഉരുക്കി മാറ്റി വെച്ച ബട്ടറും ചോക്കലേറ്റും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുകളിൽ ഇഷ്ടമുള്ള നട്സ് വിതറി ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ 180° ചൂടിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക Recipe by nichu





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.