കുക്കറപ്പം (Cooker Appam)
By : മലയാള പാചകം | 2 Comments | On : October 1, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കുക്കറപ്പം
***************
തയ്യാറാക്കിയത്:- ഷിഫ്ന സാദത്
എല്ലാവർക്കും ഒരു ഈസി ഡിഷുമായാണ് ഞാൻ വന്നത്….
ചേരുവകൾ
ഒരു ക്ലാസ് പച്ചരി
ചോറ് അര കപ്പ്
തേങ്ങ ചിരകിയത് ഒരു കപ്പ്
ചെറിയ ഉള്ളി 5 എണ്ണം
തേങ്ങ കൊത്തി അരിഞ്ഞത് ആവിശ്യത്തിന്
ശർക്കര 200 ഗ്രാം
ഉപ്പ് പാകത്തിന്
ഏലക്ക 6 എണ്ണം
നല്ല ജീരകം 1ടേബിൾ സ്പൂൺ
തയ്യാറാകുന്ന വിധം
&&&&&&&&&&&&&&
അരിയും തേങ്ങയും ചോറും ഉപ്പും ശർക്കര ലായനയിൽ മിക്സിയിൽ അടിക്കുക ശേഷം അതിലേക് ഏലക്കായും നല്ല ജീരകവും ചേർത്തു ഇളക്കുക. ശേഷം ഈ മാവ് ഒരു പാത്രത്തിലേക്കു ഒഴിച്ചു ചൂടാക്കുക. കുക്കർ അടുപ്പത്തു വെച്ചു വെളിച്ചെണ്ണ ആവിശ്യത്തിന് ഒഴിച്ചു തേങ്ങയും ചെറിയുള്ളിയും ഇട്ട് വയറ്റി ഈ മാവ് ഒഴിച്ചു 15മിനുട്ട് വിസിൽ ഊരി വേവിക്കുക… അങ്ങനെ നമ്മുടെ കുക്കറാപ്പം റെഡി…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comments (2)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
വെണ്ടക്ക മപ്പാസ് (Lady Finger Mappas)
(4.5 / 5)
-
ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)
(4 / 5)
-
സേമിയ ഇഡ്ഡലി (Semiya Idly)
(4.2 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more













posted by Sajna K on September 30, 2016
Nice
posted by Muhammed Kanhangad on September 30, 2016
Woow