കമ്പറവ (ചോള റവ) പായസം (Corn Rava Payasam)
By : മലയാള പാചകം | 0 Comments | On : July 30, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഇന്ന് ഞാന്‍ വന്നിരിക്കുന്നത് ഒരു പായസം കൊണ്ടാണ് .. പായസം പല വിധമുണ്ട് .. സേമിയ , അരി, ചെറുപയര്‍ അങ്ങനെ…
ഒരു വെറൈയ്റ്റി വേണ്ടേ ..
അപ്പൊ തുടങ്ങാം
കമ്പറവ (ചോള റവ) പായസം
………………………….
തയ്യാറാക്കിയത്:- അബീ അമീ
കമ്പറവ – 1 കപ്പ്
പാല് – 1 കപ്പ്
തേങ്ങാപാല്‍ – 1 തേങ്ങയുടെ
മില്‍ക്ക് മൈഡ് – 200 g
നെയ്യ് – 1 സ്പുണ്
ഏലക്ക _ 4 എണ്ണം
അണ്ടിപരിപ്പ്, ഉണക്കമുന്തിരി – ആവിശ്യത്തിന്
പഞ്ചസാര – ഒന്നര കപ്പ് ( ആവിശ്യത്തിന് കുട്ടുകയും കുറക്കുകയും ചെയ്യാം ട്ടോ)
വെളളം – 4 കപ്പ്
തയാറാക്കുന്ന വിധം
ഒരു കുക്കറില്‍ കമ്പറവ വറുക്കുക ( ചെറുതായിട്ട് മതി ) . ഇതിലേക്ക് വെള്ളം ഒഴിച്ച് 4/ 5 വിസില്‍ വരുന്നത് വരെ വേവിക്കുക. ഇതിലേക്ക് പാല്, പഞ്ചസാര, മില്‍ക്ക് മൈഡ് , ഏലക്കായ, ഒരു നുള്ള് ഉപ്പ്, തേങ്ങാപാല്‍ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും വറുത്തിടാം.. പായസം റെഡി
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more














